അറബിക് ടീച്ചേഴ്സ് അക്കാഡമിക് കോംപ്ളക്സ്
ഇരിട്ടി ഉപജില്ലയിലെ എൽ.പി ,യു.പി , എച്ച്.എസ് വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരുടേയും അക്കാഡമിക് കോംപ്ളക്സ് മീറ്റിംഗ് 19-8-2015 ബുധനാഴ്ച രാവിലെ 10 മണി മുതൽ കീഴൂർ വാഴുന്നവേഴ്സ് യു.പി സ്കൂളിൽ വെച്ച് നടക്കുന്നു..സബ്ജില്ലയിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്