Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

November 22, 2013

GPAIS DEDUTION IN SPARK...An Instruction... 

സ്പാർകിൽ G P A I ഇനത്തിൽ 300 രൂപ കുറവ് ചെയ്ത് എൻട്രി വരുത്തേണ്ട വിധം..

 Salary Matters ----> Change in the Month ----> Deduction ----> Add Deduction to All ---> Select Recovery Item --> G P A I --> Bill Wise ---> Amount Rs.300 ---> From 01/ 11 / 2013 To 30/11/ 2013 ------ >Proceed ക്ലിക്ക്ചെയ്യുക. 
ഇതിനു ശേഷം Present Salary യിൽ പരിശോധിച്ചാൽ 300 രൂപ കുറവ് വരുത്തിയതായി കാണാവുന്നതാണ്.....