Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

November 13, 2013

വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ തല മത്സരങ്ങൾ നവമ്പർ 22 വെള്ളിയാഴ്ച്ച മുതൽ കൊടുവള്ളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ...ഉപജില്ലയിൽ നിന്നും പങ്കെടുക്കുവാനുള്ള വിദ്യാർഥികളെ സംബന്ധിച്ച വിവരങ്ങൾ മേളകൾ എന്ന പേജിൽ...... 

വർക്ക് എക്സ്പീരിയൻസ് മേള 18/11,19/11 തീയ്യതികളിൽ തലശ്ശേരി മുബാറക്ക് ഹൈസ്കൂളിൽ...   ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം (ഇവിടെ ക്ലിക്ക് ചെയ്യുക) വിദ്യാർഥികൾ ഹാജരാവണം...  

ജില്ലാഗണിത ശാസ്ത്രമേള 18-11-2013 തിങ്കളാഴ്ച്ച തലശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിൽ വച്ച് നടത്തുന്നു..ഉപജില്ലാതല മേളയിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ പങ്കെടുക്കേണ്ടതാണ്....