ടെക്സ്റ്റ് ബുക്ക് രണ്ടാം ഭാഗം പുസ്തകങ്ങൾ വിതരണം ചെയ്തതിനു ശേഷം ബാക്കിയുള്ള പുസ്തകങ്ങൾ വിദ്യാലയ പ്രധാന അധ്യാപകരും സ്കൂൾ സൊസറ്റി സെക്രെട്ടറിമാരും അവയുടെ ഇനം തിരിച്ചുള്ള ലിസ്റ്റ് സഹിതം ഡിസമ്പർ 2
തിങ്കളാഴ്ച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്...
--------------------------------------------------------------------------------------------------------
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറായി പ്രമോഷൻ ലഭിച്ച മുൻ ഇരിട്ടി ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസർ ശ്രീ ദിനേശൻ മടത്തിൽ സാറിനെ സ്വാഗതം ചെയ്യുന്നു.... ടി
തസ്തികയിൽ എല്ലാവിധ ആശംസകളും നേരുന്നു..
---------------------------------------------------------------------------------------------------------
ഇൻ കം ടാക്സ് സംബന്ധിച്ച വളരെ ഉപകാരപ്രദമായ 3 സൂചനകൾ താഴെ ചേർക്കുന്നു. അയച്ചുതന്ന ശ്രീ സുനീഷ് സാറിന് നന്ദി...
സൂചന 1
സൂചന 2
സൂചന 3
-------------------------------------------------------------------------------------------------------------------------------