Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

November 05, 2013

ഇരിട്ടി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങൾ സ്പാർക്ക് വെബ്സൈറ്റിൽ എൻട്രി ചെയ്തത് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക് ടർ ആവശ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഉപജില്ലയിലെ വിദ്യാലയങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ പരിശോധിക്കുവാൻ താഴെ ചേർത്തിരിക്കുന്ന ഷെഡ്യൂൾ പ്രകാരം പരിശോധനാക്യാമ്പ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.എല്ലാ പ്രധാന അധ്യാപകരും അവരുടെ വിദ്യാലയത്തിലെ ജീവനക്കാരുടെ വിവരങ്ങൾ സംബന്ധിച്ച സ്പാർക്ക് വെബ്സൈറ്റിൽ നിന്നും എടുത്ത പ്രിന്റും സർവീസ് ബുക്കും നിർദ്ദിഷ്ഠ പരിശോധനാക്യാമ്പിൽ രാവിലെ 10 മണിക്ക് എത്തിക്കണമെന്ന്‌ അറിയിക്കുന്നു..

പരിശോധനാക്യാമ്പ്,തീയ്യതി എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക....