kwkvYm\ kvIqÄ
{]hÀ¯n ]cnNb tafbn XpSÀ¨bmbn 2 mw hÀjhpw sslkvIqÄ hn`mKw _p¡v ss_ânwKn F
t{KtUmSp IqSn H¶mw kvYm\w t\Snb ARvPna Fkv IpamÀ... IpªnawKew Kh. lbÀ sk¡âdn kvIqÄവിദ്യാർഥിയും കണ്ണൂർ ഡിഡി ഇ ഓഫീസ് ജീവനക്കാരനായ ശ്രീ പി.പി.സുരേഷ് കുമാറിന്റെ മകളുമാണ്..
November 29, 2013
ഇത് സംബന്ധിച്ച് സ്പാർക്ക് വെബ്സൈറ്റിൽ നിന്നും ലഭിച്ച വിവരം താഴെ ചേർക്കുന്നു..
3) The first Digitally signed bill submitted to the concerned Treasury should be accompanied by a certificate that all data of employees in the bill is locked. The certificate should be counter signed by the concerned officer in AEO/DEO. The format of the certificate is available with the Treasury. Pl contact the concerned Treasury for the format...
............................................................................................................................................................
വിദ്യാരംഗം കലാസാഹിത്യവേദി റവന്യു ജില്ലാ കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി ഇരിട്ടി ഉപജില്ല ഒന്നാം സ്ഥാനം നേടി....മത്സര വിജയികൾക്ക് ആശംസകൾ..
കൂടുതൽ വിവരങ്ങളും ഫോട്ടോകളും ഗാലറി പേജിൽ...
..............................................................................................................................................................
--------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------
സൂചന 1
സൂചന 2
സൂചന 3
-------------------------------------------------------------------------------------------------------------------------------
LSS - USS NOTIFICATION 2013 | എല്‍ .എസ്.എസ്., യു.എസ്.എസ്. പരീക്ഷകള്‍ 2014 ജനുവരി 25-നും പ്രതിഭാധനരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി ഒന്നിനും നടത്തും.
LSS/USS NOTIFICATION 2013-14...........
LSS/USS NOTIFICATION 2013-14...........
November 27, 2013
.......................................................................................................
ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസമ്പർ 2 മുതൽ സി എച്ച് എച്ച് എസ് കാവുമ്പടിയിൽ....കൂടുതൽ വിവരങ്ങൾ....
രജിസ്ട്രഷൻ 29 നവമ്പർ രാവിലെ 10 മണി മുതൽ സി എച്ച് എച്ച് എസ് കാവുമ്പടിയിൽ...
കലോത്സവ സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി 29 നവമ്പർ രാവിലെ 10.30ന് സി എച്ച് എച്ച് എസ് കാവുമ്പടിയിൽ....
കലോത്സവ പ്രോഗ്രാം കമ്മിറ്റി 29 നവമ്പർ രാവിലെ 11ന് സി എച്ച് എച്ച് എസ് കാവുമ്പടിയിൽ....
കലോത്സവ വിളംബര ജാഥ നവമ്പർ 29 ഉച്ചക്ക് 3 മണിക്ക് കാവുമ്പടിയിൽ....
ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് എ ഇ ഒ അറിയിച്ചു........
.............................................................................................................................................................
ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസമ്പർ 2 മുതൽ സി എച്ച് എച്ച് എസ് കാവുമ്പടിയിൽ....കൂടുതൽ വിവരങ്ങൾ....
രജിസ്ട്രഷൻ 29 നവമ്പർ രാവിലെ 10 മണി മുതൽ സി എച്ച് എച്ച് എസ് കാവുമ്പടിയിൽ...
കലോത്സവ സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി 29 നവമ്പർ രാവിലെ 10.30ന് സി എച്ച് എച്ച് എസ് കാവുമ്പടിയിൽ....
കലോത്സവ പ്രോഗ്രാം കമ്മിറ്റി 29 നവമ്പർ രാവിലെ 11ന് സി എച്ച് എച്ച് എസ് കാവുമ്പടിയിൽ....
കലോത്സവ വിളംബര ജാഥ നവമ്പർ 29 ഉച്ചക്ക് 3 മണിക്ക് കാവുമ്പടിയിൽ....
ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് എ ഇ ഒ അറിയിച്ചു........
.............................................................................................................................................................
November 26, 2013
സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റി യോഗം..26-11-13 ചൊവ്വാഴ്ച്ച ഉച്ചക്ക്
2-30ന് കാവുമ്പടി സി എച്ച് ഹയർ സെക്കന്ററി സ്കൂളിൽ
ചേരുന്നതാണ്.ബന്ധപ്പെട്ടവർ പങ്കെടുക്കേണ്ടതാണ്....
----------------------------------------------------------------------------------------------------------------------------------ഈ വർഷം പ്രധാന അധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ച ഗവണ്മെന്റ്/എയിഡഡ് പ്രധാന അധ്യാപകർക്ക് 3 ദിവസത്തെ പരിശീലനം നവമ്പർ 28 രാവിലെ 10 മുതൽ ഡയറ്റ് പാലയാട് വച്ച് നടത്തുന്നു.ബന്ധപ്പെട്ടവർ പങ്കെടുക്കേണ്ടതാണ്....
---------------------------------------------------------------------------------------------------------------------------------
ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചുള്ള എയ്ഡഡ് വിദ്യാലയങ്ങളുടെ ശമ്പള ബില്ലുകൾ നവംബർ മാസം മുതൽ Digital Signature Certificate പ്രകാരം എടുക്കാൻ സാധിക്കുന്നതാണ് . Grade,Increment,Leave.... എന്നിവ സ്പാർക്ക് വഴി Forwarded for Approval നൽകേണ്ടതാണ്. ഈ വിധത്തിൽ എടുക്കുന്ന ബില്ലിന്റെ 4 കോപ്പി തയ്യാറാക്കി 2 കോപ്പി ട്രഷറിയിൽ സമർപ്പിക്കുകയും ഒരു കോപ്പി സ്ക്കൂളിൽ സൂക്ഷിക്കുകയും നാലാമത്തെ കോപ്പി Acquitance സഹിതം ഒരാഴ്ചയ്ക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഈ വിധത്തിൽ എടുത്ത ഒരു ബില്ലിന്റെ Outer ൽ ഏറ്റവും ചുവടെ താഴെ പറയും പ്രകാരമുള്ള Digital Signature Certificate കാണാവുന്നതാണ്.
" This Bill has been Generated based on the Data Digitally authenticated by Designated Officer. Spark Code.xxxxxxxxxxxxxx".
ഈ വിധത്തിൽ ലഭിക്കുന്ന ബില്ല് ട്രഷറിയിൽ സമർപ്പിക്കുക.....
-----------------------------------------------------------------------------------------------------------------------------------
അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ 2013-14 ടൈംടേബിള്‍........... (LP/UP)
Subscribe to:
Posts (Atom)