എല്ലാ പ്രധാന അധ്യാപകരും വിദ്യാലയത്തിലെ പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ എണ്ണം താഴെ ചേര്‍ത്ത പ്രോഫോര്‍മയില്‍ തയ്യാറാക്കി 18/11/2023 നകം aeoiritty2013@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ് .
November 14, 2023
STEPS.... INSTRUCTIONS AND QUESTIONS
-സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി
(സ്റ്റെപ്സ് ) 2023-24 സ്കൂൾതല സ്ക്രീനിംഗ് ടെസ്റ്റ്
2023 നവംബർ 14 ചൊവ്വാഴ്ച
ഉച്ചയ്ക്കുശേഷം 2 മണിമുതൽ 3.30 വരെ
സർ
സാമൂഹ്യശാസ്ത്രം
പ്രതിഭാപരിപോഷണ പരിപാടിയുടെ 2023-24 സ്കൂൾതല
സ്ക്രീനിങ്
ടെസ്റ്റിനുള്ള
ചോദ്യങ്ങൾ, Answer Key, Tie Breaker,
Presentation, പാസ്സ്
വേർഡ് പ്രൊട്ടക്ടഡ് ആയി ഇതോടൊപ്പം അയക്കുന്നു.
നവംബർ 14 ന് ഉച്ചയ്ക്കുശേഷം 2 മണിക്ക് പരീക്ഷ ആരംഭിക്കേണ്ടതിനാൽ എല്ലാ
വിദ്യാലയങ്ങളിലും
ചോദ്യപേപ്പർ ലഭിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സംസ്ഥാനം
മുഴുവൻ ഒരേ ദിവസം ഒരു
നിശ്ചിത സമയത്ത് നടക്കുന്ന പരീക്ഷയായതിനാൽ
ചോദ്യപേപ്പറിന്റ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതാണ്.
English Steps Question.. Clicck here
Steps 2018 malayalam Question Clicck here
Steps 2023 TIEBRAKER Questions..Clicck here
Steps Answer Malayalam...Click here
November 13, 2023
മാലിന്യമുക്തം - നവകേരളം - കലക്റെഴ്സ് ബിന്‍ പരിപാലനം സമബന്ധിച്ച സര്‍ക്കുലര്‍ അറിവിനും നടപടികള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു .
മാലിന്യമുക്തം - നവകേരളം - കലക്റെഴ്സ് ബിന്‍ പരിപാലനം...Click here..
STEPS 2023-24 സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണം പരിപാടി സമബന്ധിച്ച സര്‍ക്കുലര്‍ അറിവിനും നടപടികള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു .
STEPS 2023-24 സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടി സമബന്ധിച്ച സര്‍ക്കുലര്‍ ..Click here ..
Academic Monitoring Programme 2023-24 സമബന്ധിച്ച സര്‍ക്കുലര്‍ അറിവിനും നടപടികള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു .
Academic Monitoring Programme 2023-24..Circular.. Click here ...
November 09, 2023
2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 തീയ്യതികളിലെക്ക് മാറ്റിയിട്ടുണ്ട്. സര്‍ക്കുലര്‍ താഴെ പോസ്റ്റ് ചെയ്യുന്നു .
2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 Click here....
November 07, 2023
വിദ്യാലയങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നത് സംബന്ധിച്ച പരാതിയിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അനുവദിച്ച സ്പഷ്‌ടീകരണ ഉത്തരവ് താഴെ ചേർക്കുന്നു . പ്രധാന അധ്യാപകർ കത്തിന്റെ പകർപ്പ് അവരവരുടെ സ്‌കൂൾ മാനേജർക്ക് നൽകേണ്ടതാണ് .
Caste Based activities restricted in schools ... Click here ....
കെടാ വിളക്ക് സ്കോളർഷിപ് 2023 സംബന്ധിച്ച സർക്കുലർ താഴെ പോസ്റ്റ് ചെയ്യുന്നു. സർക്കുലർ പരിശോധിച്ച് ആവശ്യമായ നടപടികൾ എല്ലാ പ്രധാന അധ്യാപകരും സ്വീകരിക്കേണ്ടതാണ്.
കെടാ വിളക്ക് സ്കോളർഷിപ് 2023 സംബന്ധിച്ച സർക്കുലർ .....
August 10, 2022
May 28, 2022
KER AMENDMENT- SRO No.375/2022 DTD 20-04-2022
വളരെ അടിയന്തിരം
എല്ലാ പ്രധാനാദ്ധ്യാപകരുടേയും ശ്രദ്ധയ്ക്ക്
എസ്.ആർ.ഒ നം.375/2022 തീയതി:-20-04-2022 (സ.ഉ(പി)നം.5/2022-പൊ.വി.വ തീയതി:-18-04-2022) കെ.ഇ.ആർ ഭേദഗതിയുടെ പകർപ്പ് ചുവടെ ചേർക്കുന്നു. 28-5-2022 നു നടന്ന പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ അവരവരുടെ സ്കൂളിലെ ജീവനക്കാർക്ക് പരിശീലനം നൽകേണ്ടതും ഭേദഗതിയുടെ പകർപ്പ് വിതരണം ചേയ്യേണ്ടതും ചുവടെ കൊടുത്തിരിക്കുന്ന രശീതി പൂരിപ്പിച്ച് 2-6-2022 നു ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ‘ബി’ സെക്ഷനിൽ നേരിട്ട് ഹാജരാക്കേണ്ടതുമാണ്.ആയതിന്റെ വിശദാംശങ്ങൾ ക്രോഡീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
May 04, 2022
വളരെ വളരെ അടിയന്തിരം
29-01-2016
ലെ സ.ഉ(പി) നം2/2016/പൊ.വി.വ നമ്പർ സർക്കാർ
ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ നിയമനത്തീയതി മുതൽ 29-01-2016 വരെയുള്ള കാലയളവിലെ
ശമ്പള കുടിശ്ശിക ബന്ധപ്പെട്ട അദ്ധ്യാപകരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കണമെന്ന്
നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും
അവരവരുടെ വിദ്യാലയത്തിലെ ജീവനക്കാരുടെ സേവനപുസ്തകം പരിശോധിച്ച് ടി ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ
നിയമനാംഗീകാരം ലഭിച്ചിട്ടുള്ളത് എന്ന് ഉറപ്പ്
വരുത്തി ബാധകമായവരുടെ ശമ്പളകുടിശ്ശിക പി.എഫിൽ
ലയിപ്പിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടതും തുക പി.എഫിൽ ലയിപ്പിച്ചതിന്റെ വിശദാംശങ്ങളും
വിട്ടുപോയവരുണ്ടെങ്കിൽ അവരുടെ വിശദാംശങ്ങളും ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ നാളെ (5-5-2022) വൈകുന്നേരം 4 മണിക്ക് മുമ്പായി
രേഖപ്പെടുത്തി നൽകേണ്ടതും ആയതിന്റെ ഹാർഡ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
പ്രസ്തുത വിവരം ക്രോഡീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് 5 മണിക്ക് മുമ്പായി നൽകേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സം വരുത്താൻ പാടില്ലായെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അർഹതപ്പെട്ട ആരെങ്കിലും ഇനിയും ഈ ലിസ്റ്റിൽ ഉൾപ്പെടാതെ വിട്ടുപോയാൽ തന്മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയ്ക്ക് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി . ഇത്തരത്തിലുള്ള ആരും തന്നെ ഇല്ലായെങ്കിൽ ശൂന്യ റിപ്പോർട്ട് രേഖാമൂലം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
January 02, 2022
വളരെ അടിയന്തിരം
2021 - 22 വര്‍ഷത്തെ പൊതുസ്ഥലം മാറ്റത്തിനു ശേഷമുള്ള ഒഴിവുകള്‍
2021 - 22 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനു ശേഷമുള്ള എച്ച്. എസ് .എ കോര്‍ വിഷയങ്ങള്‍ , ലാംഗ്വേജ് വിഷയങ്ങള്‍ , സ്പെഷലിസ്റ്റ് തസ്തികയിലെ ഒഴിവുകൾ താഴെ കാണുന്ന പ്രൊഫോർമയിൽ 03 .01 .2022 -ന് 11 മണിക്ക് ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .03.01.2022-ഉച്ചക്ക് 3 മണിക്ക് ഡിഡിഇ യിൽ എത്തിക്കേണ്ടതിനാൽ കാലതാമസം പാടില്ലായെന്ന് എന്നറിയിക്കുന്നു
December 14, 2021
വളരെ അടിയന്തിരം
എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
1) ടീച്ചിംഗ് സ്റ്റാഫിനും , നോൺ ടീച്ചിംഗ് സ്റ്റാഫിനും പ്രത്യേകം പ്രത്യേകം പ്രൊഫോർമ നൽകേണ്ടതാണ്.
2) പ്രധാനാദ്ധ്യാപകനും മാനേജരും പ്രൊഫോർമയിൽ ഒപ്പിട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
3) നൽകുന്ന വിവരങ്ങളുടെ ക്യത്യത സംബന്ധിച്ച് പൂർണ്ണമായ ഉത്തരവാദിത്തം മാനേജർക്കും പ്രധാനാദ്ധ്യാപകർക്കും ആയിരിക്കും
4) ഒന്നിലധികം സ്കൂളുകളുള്ള മാനേജ്മെന്റുകൾ , ഓരോ സ്കൂളിനും പ്രത്യേകം പ്രത്യേകം പ്രൊഫോർമ സമർപ്പിക്കേണ്ടതാണ്.
5) ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരുടെ വിവരങ്ങൾ നൽകേണ്ടതില്ല.
6) മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ റഗുലർ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ തുടർച്ചയായ നിയമനം ലഭിച്ചവരും ഇപ്പോഴും തുടരുന്നതുമായവരുടെ വിവരങ്ങൾ നൽകേണ്ടതും ആയത് റിമാർക്സ് കോളത്തിൽ പ്രത്യേകം സൂചിപ്പിക്കേണ്ടതുമാണ്.