Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

May 28, 2022

KER AMENDMENT- SRO No.375/2022 DTD 20-04-2022

 വളരെ അടിയന്തിരം

എല്ലാ പ്രധാനാദ്ധ്യാപകരുടേയും ശ്രദ്ധയ്ക്ക്

എസ്.ആർ.ഒ നം.375/2022 തീയതി:-20-04-2022 (സ.ഉ(പി)നം.5/2022-പൊ.വി.വ തീയതി:-18-04-2022) കെ.ഇ.ആർ ഭേദഗതിയുടെ പകർപ്പ് ചുവടെ ചേർക്കുന്നു. 28-5-2022 നു നടന്ന പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ അവരവരുടെ സ്കൂളിലെ ജീവനക്കാർക്ക് പരിശീലനം നൽകേണ്ടതും ഭേദഗതിയുടെ പകർപ്പ് വിതരണം  ചേയ്യേണ്ടതും  ചുവടെ കൊടുത്തിരിക്കുന്ന രശീതി പൂരിപ്പിച്ച് 2-6-2022 നു ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ‘ബി’ സെക്ഷനിൽ നേരിട്ട് ഹാജരാക്കേണ്ടതുമാണ്‌.ആയതിന്റെ വിശദാംശങ്ങൾ ക്രോഡീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

കെ.ഇ.ആർ ഭേദഗതി

രശീതി