Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

June 03, 2017

യു എസ്  എസ്  ഫലം പ്രസിദ്ധീകരിച്ചു 

  ഇരിട്ടി ഉപജില്ലയിലെ യു എസ്  എസ്  സ്കോളര്ഷിപ്പിനർഹയായ വിദ്യാർത്ഥികളുടെ ഡീറ്റൈൽസിനായി  ഇവിടെ  ക്ലിക്ക് ചെയ്യുക 

June 02, 2017


വളരെ വളരെ  അടിയന്തിരം 

സമ്പൂർണയിൽ  2017 -1 8  വർഷം   ചേർന്ന കുട്ടികളെ  സംബന്ധിക്കുന്ന വിവരങ്ങൾ  പുതിയ അഡ്മിഷനായി ചേർക്കേണ്ടതാണ് . ലോഗിൻ ചെയ്തതിനുശേഷം  മാത്രം 2016 -17   വരെയുള്ള അർഹരായ കുട്ടികളുടെ ക്ലാസ് പ്രമോഷൻ  നൽകി 2017 -1 8 വർഷത്തെ ക്കു  പ്രമോഷൻ നൽകണം .കൂടുതൽ വിവരങ്ങൾക്കായി മെയ് 30 -ലെ  പോസ്റ്റ് കാണുക അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ 5 -6 -2017 നു വൈകുന്നേരം 5  മണിക്ക്  പൂർത്തിയാക്കി  ടി വിവരം ഈ ഓഫീസിലെ അതാതു സെക്ഷൻ  ക്ലാർക്കുമായി ഫോൺ  മുഖാന്തിരം അറിയിക്കേണ്ടതാണ് .

June 01, 2017

അറിയിപ്പ്
എല്ലാ പ്രധാനാദ്ധ്യാപകരും അതാത് ദിവസം ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം 2 മണിക്കുള്ളിൽ ഓൺലൈൻ എൻട്രി വരുത്തിയതായി ഉറപ്പു വരുത്തേണ്ടതാണ്‌.
ഉച്ചഭക്ഷണപരിപാടി 2017-18
2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായുള്ള പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക
പ്രസ്തുത പ്രൊഫോർമകൾ പൂരിപ്പിച്ച് 8-6-2017 വ്യാഴാഴ്ച 12 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.പ്രൊഫോർമ പൂരിപ്പിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചഭക്ഷണ പരിപാടി 2017-18
2017-18 അധ്യയന വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.എല്ലാ പ്രധാനാദ്ധ്യാപകരും നൂണ്മീൽ ഇൻ ചാർജ്ജും  പ്രസ്തുത സർക്കുലറിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്‌.പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

May 31, 2017

വള രെ അടിയന്തിരം

 എയ്‌ഡഡ്‌  സ്കൂൾ സൗജന്യ യൂണിഫോം 

2017 -1 8  വർഷത്തെ  എയ്‌ഡഡ്‌  സ്കൂൾ സൗജന്യ യൂണിഫോം തുക അതാതു പ്രധാനാധ്യപകരുടെ  ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് . നിർദേശങ്ങൾക്കായി പേജ് 1 ഉം ,തുകയുടെ വിവരങ്ങൾക്കായി പേജ് 2 ഉം സെലക്ട് ചെയ്യുക .പേജ് 1 ,  പേജ് 2 .

May 30, 2017


ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
സ്കൂളിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ അടിയന്തിയരമായി പൂർത്തിയാക്കി ,മെയ് അവസാന വാരത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

അറിയിപ്പ്
ഗവണ്മെന്റ് എൽ.പി സ്കൂളുകൾക്കുള്ള യൂണിഫോം (രണ്ടാം ഘട്ടം) കീഴൂർ വി.യു.പി.എസിൽ എത്തിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ ഇന്നും(30-5-2017) , നാളെയുമായി  യൂണീഫോം കൈപ്പറ്റേണ്ടതാണ്‌.
അനംഗീകൃ ത  വിദ്യാലയങ്ങളിൽ നിന്ന്  ഈ വർഷം പൊതുവിദ്യാലയത്തിലെത്തിയ കുട്ടികളുടെ എണ്ണം ഈ പട്ടികയിൽ ഉൾപ്പെടുത്തുക     

വളരെ അടിയന്തിരം 

2017 -1 8  വർഷത്തെ ആറാം പ്രവൃത്തി  ദിനത്തിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് സംബന്ധിച്ച്  കൂടുതൽ വിവരങ്ങൾക്കായി ഇവിടെ  ക്ലിക്ക്‌  ചെയ്യുക

May 26, 2017

ഉച്ചഭക്ഷണ പരിപാടി 2017-18
2017 ജൂൺ മാസത്തേക്കാവശ്യമായ അരിയുടെ ഇൻഡന്റ് പാസ്സാക്കിയിട്ടുണ്ട്. മാവേലി സ്റ്റോറുമായി ബന്ധപ്പെട്ട് അരി കൈപ്പറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതും അധ്യയന വർഷാരംഭത്തിൽ തന്നെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള അടിയന്തിര  നടപടികൾ സ്വീകരിക്കേണ്ടതുമാണ് .
അറിയിപ്പ്
2017-18 അധ്യയന വർഷാരംഭത്തോട് അനുബന്ധിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
വളരെ വളരെ അടിയന്തിരം
എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളിന്റെ പരിധിയിലുള്ള അംഗീകാരമില്ലാത്ത സ്കൂളുകളുടെ വിശദാംശങ്ങൾ ഇന്ന് (26-5-2017 ) വൈകുന്നേരം 4 മണിക്കുള്ളിൽ ഓഫീസിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്‌.