എൽ.എസ്.എസ് പരീക്ഷ 2020
മൂല്യനിർണ്ണയം
2020 വർഷത്തെ എൽ.എസ്.എസ് പരീക്ഷയുടെ മൂല്യനിർണ്ണയം 7-3-2020 ശനിയാഴ്ച കീഴൂർ വാഴുന്നവേഴ്സ് യു.പി സ്കൂളിൽ വെച്ച് നടത്തുന്നതാണ് . മൂല്യനിർണ്ണയത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള അദ്ധ്യാപകരുടെ പട്ടിക ചുവടെ ചേർക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട അദ്ധ്യാപകരെ വിവരം അറിയിക്കേണ്ടതും അവർ മുല്യനിർണ്ണയ ക്യാമ്പിൽ 7-3-2020 ന് പങ്കെടുക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.മുൻവർഷത്തെ അപേക്ഷിച്ച് മൂല്യനിർണ്ണയത്തിനായി വളരെയധികം അദ്ധ്യാപകരുടെ സേവനം ഇപ്രാവശ്യം ആവശ്യമായതിനാൽ യാതൊരുകാരണവശാലും ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി നൽകുന്നതല്ല. പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.