വളരെ പ്രധാനപ്പെട്ട അറിയിപ്പ്
EXPENDITURE സ്റ്റേറ്റ്മെൻറ്
EXPENDITURE സ്റ്റേറ്റ്മെൻറ് ഓൺലൈൻ മുഖേന (ഓഫീസ് ബ്ലോഗ്ഗിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ) എല്ലാ മാസവും കൃത്യമായി ചെയ്യുവാൻ ( തൊട്ടടുത്ത മാസം അഞ്ചാം തീയ്യതിക്ക് മുമ്പായി) പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. പല പ്രധാനാധ്യാപകരും EXPENDITURE സ്റ്റേറ്റ്മെൻറ് എല്ലാ മാസവും ഓൺലൈൻ മുഖേന കൃത്യമായി ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ 31 / 12 / 2019 നു വൈകുന്നേരം 4 മണിക്കു മുമ്പായി EXPENDITURE സ്റ്റേറ്റ്മെൻറ് ഓൺലൈൻ മുഖേന ചെയ്യുവാൻ ബാക്കിയുള്ളവർ ആയതു പൂർത്തീകരിക്കേണ്ടതാണ്.
******************************************************