സംസ്കൃത അക്കാഡമിക് കൗൺസിൽ ജനറൽ ബോഡി
ഇരിട്ടി ഉപജില്ലാ സംസ്കൃത അക്കാഡമിക് കൗൺസിൽ ജനറൽ ബോഡി 18 - 12 - 2019 ( ബുധൻ ) നു രാവിലെ 10 : 30 നു എ. ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. ഈ ഉപജില്ലയിലെ മുഴുവൻ സംസ്കൃതം അധ്യാപകരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.