പ്രധാനാദ്ധ്യാപകരുടെ യോഗം
( എൽ. പി, യു. പി. വിഭാഗം)
ഈ ഉപജില്ലയിലെ എൽ. പി, യു. പി. വിഭാഗം പ്രധാനാധ്യാപകരുടെ ഒരു യോഗം 07 - 12 - 2019 (ശനി) നു രാവിലെ 10 മണിക്ക് എ. ഇ. ഓ ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. എല്ലാ എൽ. പി, യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരും പ്രസ്തുത യോഗത്തിൽ കൃത്യസമയത്തുതന്നെ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു.
വിദ്യാലയ ശുചീകരണ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ ആയതു കൊണ്ടുവരേണ്ടതാണ്.