സ്മാർട്ട് എനർജി പ്രോഗ്രാം തലശ്ശേരി
വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം 2019 ഡിസംബർ 21 ശനിയാഴ്ച, കൂത്തുപറമ്പ് ഹയർ
സെക്കന്ററി സ്കൂളിൽ വെച്ചു നടക്കും. Reg.time :9.30am അതോടനുബന്ധിച്ച
മത്സരങ്ങൾ താഴെ കൊടുക്കുന്നു. 1.ഉപന്യാസം (hs, up):വിഷയം :rebuilding an
energy efficient kerala. (മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം ). 2.കാർട്ടൂൺ
:(hs, up). വിഷയം. Carbon neutral lifestyle. 3. ക്വിസ് (hs, up)(ഒരു
വിദ്യാലയത്തിൽനിന്നും രണ്ടു പേരുള്ള ഒരു teem). പങ്കെടുക്കുന്ന
വിദ്യാലയങ്ങൾ താഴെ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡിസംബർ അഞ്ചിന് മുൻപായി
പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ :9746455519.