വളരെ പ്രധാനപ്പെട്ട അറിയിപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ഈ ഉപജില്ലയിലെ ഏതെങ്കിലും വിദ്യാലയങ്ങളിൽ പാചകപ്പുര നിർമ്മിക്കുകയോ / നിർമ്മാണം നടന്നുവരികയോ ചെയ്യുന്നുണ്ടെങ്കിൽ പ്രസ്തുത വിവരം നാളെ ( 02 / 11 / 2019) രാവിലെ 11 മണിക്ക് മുമ്പായി ഇമെയിൽ മുഖേനയോ ഫോൺ മുഖേനയോ ഈ കാര്യാലയത്തിലെ ' എ ' സെക്ഷനെ അറിയിക്കേണ്ടതാണ്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പാടില്ല എന്നറിയിക്കുന്നു.