2018- 19 വർഷത്തെ മുസ്ലിം ഗേൾ സ് / നാടാർ /ഒബി സി /ബി പി എൽ (5 മുതൽ 7 ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് എൽ എസ് എസ് സ്കോളർഷിപ് എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോർമ യിൽ 6/8/2018 തിങ്കളാഴ്ച 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പി ക്കേണ്ടതാണ് . പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന് നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ' ശൂന്യ റിപ്പോർട് ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ് .
വിദ്യാലയത്തിന്റെ പേര്:
| |||||
ക്രമ നം
|
അഡ്മിഷൻ നമ്പർ
|
വിദ്യാർത്ഥിയുടെ പേര്
|
ക്‌ളാസ്
|
വാർഷിക വരുമാനം
|
മതം- ജാതി
|
----------------------------------------------------------------------------------------------------------------------------
2017-18 വർഷം ടി സി വാങ്ങാതെ ഇടക്ക് വെച് പഠനം നിർത്തിപ്പോയ കുട്ടികളുടെ വിവരം താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 5 /8 / 2018 ന് മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് .കുട്ടികൾ ഇല്ല എങ്കിൽ ശൂന്യ റിപ്പോർട്ട് നൽകേണ്ടതാണ് പ്രൊഫോർമ ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക