ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള ശാസ്ത്ര സെമിനാര് മത്സരം 14 -08 -2018 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കാനിരുന്ന ഇരിട്ടി ബി ആർ സി യിൽ വച്ച് നടക്കുന്നതാണ് സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് മത്സരത്തിൽ പങ്കെടുക്കാം
വിഷയം : Industrial revolution 4 .0 . are we prepared ?