സംസ്‌കൃത സ്കോളർഷിപ് പരീക്ഷ
സംസ്‌കൃത സ്കോളർഷിപ് പരീക്ഷ എഴുതുവാൻ താല്പര്യമുള്ള എൽ. പി. / യു. പി. ക്ലാസ്സുകളിൽ സംസ്‌കൃതം പഠിക്കുന്ന വിദ്യാർഥികളുടെ ( ഓരോ ക്ലാസ്സുകളിൽ നിന്നും രണ്ടുപേർ വീതം ) പേരും വിവരവും താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 03 - 01 - 2018 ( ബുധൻ ) 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സമയപരിധി കൃത്യമായി പാലിക്കേണ്ടതാണെന്ന് ഓർമിപ്പിക്കുന്നു.
ക്രമ നം അഡ്മിഷൻ നം പേര് LP/UP ക്ലാസ്സ് ആൺ/പെൺ