സാമൂഹ്യ ശാസ്ത്ര ക്വിസ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി ,യു പി ,എച് എസ് , എച് എസ് എസ് വിദ്യാർത്ഥികൾക്കുള്ള ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് 28 -09 -2017 നു വ്യാഴാഴ്ച ഇരിട്ടി ബി ആർ സി യിലും കീഴുർ വാഴുന്നവേർസ് യു പി സ്കൂളിലുമായി നടത്തുന്നതായിരിക്കും മത്സരത്തിൽ ഓരോ വിഭാഗത്തിൽ നിന്നും 2 പേർ അടങ്ങുന്ന ടീമിന് പങ്കെടുക്കാം വിദ്യാർഥികൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യ പത്രം കൊണ്ട് വരേണ്ടതാണ് .
എൽ പി / യു പി : രാവിലെ 10 മണി
എച് എസ് / എസ് : 11 -30