ഉപജില്ലാ ശാസ്ത്ര മേളയുടെ സ്വാഗത സംഘം 05.10.2017 വ്യാഴം 2 മണിക്ക് CHMHS കാവുംപടിയിൽ ൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു പ്രസ്തുത യോഗത്തിൽ എച്ച് എസ എസ പ്രിൻസിപ്പൽ HS/LP/UP പ്രധാനാധ്യാപകർ ,സംഘടനാ പ്രതിനിധികൾ ശാസ്ത്ര ക്ലബുകളുടെ സെക്രെട്ടറിമാർ എന്നിവർ പങ്കെടുക്കണമെന്ന് എ ഇ ഓ അറിയിക്കുന്നു