അറിയിപ്പ്
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഇനിയും സമർപ്പിച്ച് കാണുന്നില്ല .ആയത് 13-4-2016 ബുധനാഴ്ച 12 മണിക്ക് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്. 13-4-2016 ന് 5 മണിക്ക് മുമ്പായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ്.
നിശ്ചിത സമയത്തിനുള്ളിൽ വിശദാംശങ്ങൾ സമർപ്പിക്കാത്തവരുടെ പേരുവിവരങ്ങൾ , ഇ-മെയിൽ സന്ദേശത്തിനോടൊപ്പം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യുന്നതാണ്.
BANK ACCOUNT DETAILS
|
|||
PENDING SCHOOLS
|
|||
1
|
14803
|
Govt.L.P.School,
Kavumpady
|
|
2
|
14807
|
Govt.L.P.School,
Padikkachal
|
|
3
|
14809
|
Govt.L.P.S.Vayannur
|
|
4
|
14811
|
St.Georges
L.P.School, Ambayathode
|
|
5
|
14816
|
Aysha
LP School, Chedikkulam
|
|
6
|
14837
|
Government.L.P.S.
Perumpunna
|
|
7
|
14844
|
Uliyil
Central L.P.School
|
|
8
|
14851
|
Govt.U.P.School,
Chunkakkunnu
|
|
9
|
14864
|
Dr.Palppu
Memmorial U.P.School, Kanichar
|
|
10
|
14869
|
Manathana
Peravoor U.P.S.
|
|
11
|
14876
|
St.Johns
U.P.S.Thundiyil
|
|
12
|
14880
|
St.Sebastians
U.P.School, Veerpad
|
|