അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ എല്ലാ പ്രൈമറി ഹെഡ്മാസ്റ്റർമാരുടേയും, പ്രൈമറി അറ്റാച്ഡ് ഹൈസ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടേയും ഒരു അടിയന്തിര യോഗം 13-4-2016 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്.എല്ലാവരും ക്യത്യ സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
അജണ്ട:1)അദ്ധ്യാപക പരിശീലനം2)ഗെയിൻ പി.എഫ്
2016-17 വർഷത്തിലേക്ക് ലഭിച്ച പാഠപുസ്തകങ്ങളുടെ ഓൺലൈൻ എൻട്രി ക്യത്യസമയത്ത് പൂർത്തിയാക്കേണ്ടതാണ്
===================================================================
financial data proforma download the form using right click and save image as
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
===================================================================
financial data proforma download the form using right click and save image as