ശമ്പള പരിഷ്കരണം 2014
1-7-2014 നു ശേഷം ഹയർ / സീനിയർ / സെലക്ഷൻ ഗ്രേഡ് ഉള്ളവർക്ക് ആയത് പുതിയ സ്കെയിലിൽ റിവൈസ് ചെയ്യുന്നതിനായി ഗ്രേഡ് ഫോം പൂരിപ്പിച്ച് 3 കോപ്പി സേവനപുസ്തകം സഹിതം അടിയന്തിരമായി ഓഫീസിൽ എത്തിക്കേണ്ടതാണ് .
ശമ്പള പരിഷ്കരണം സംബന്ധിച്ച് സഹാദ്ധ്യാപകരുടെ സേവനപുസ്തകത്തിൽ രേഖപ്പെടുത്തലുകൾ വരുത്തുമ്പോൾ നിലവിലെ രേഖപ്പെടുത്തലുകൾ റൗണ്ട് ചെയ്ത് എഴുതാതെ ,
1-7-2014 ലെ ശമ്പളം , ശേഷമുള്ള ഇന്ക്രിമെന്റുകൾ , ഗ്രേഡ് എന്നിവ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് .