സൗജന്യ യൂണീഫോം വിതരണം
എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന
ഒന്നു മുതല്‍ എട്ട് വരെ ക്ളാസ്സുകളിലെ എ.പി. എല്‍ വിഭാഗം ആണ്‍കുട്ടികള്‍ ഒഴികെയുള്ള
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തയ്യല്‍ക്കൂലി ഉള്‍പ്പെടെ രണ്ടു ജോഡി യൂണീഫോമിന് 400/-രൂപ
വീതം അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
പ്രധാനാധ്യാപകര്‍ ചുവടെ
കൊടുത്തിരിക്കുന്ന പ്രൊഫോര്മ പൂരിപ്പിച്ച് 15-7-2015നു മുമ്പായി അപേക്ഷ ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.വൈകി എത്തുന്ന
അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
പ്രൊഫോര്മയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക