സ്കോളർഷിപ്പ്
2015-16 വർഷത്തെ മുസ്സ്ളീം / നാടാർ/ ആംഗ്ളോ ഇൻഡ്യൻ/ഒ.ബി.സി ബി.പി.എൽ വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് /എൽ.എസ്.എസ്/ യു.എസ്.എസ് സ്കോളർഷിപ്പിന് അർഹതയുള്ള കുട്ടികളുടെ പട്ടിക 22-7-2015 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.25000/- രൂപയ്ക്ക് താഴെ വരുമാനമുള്ളവർ മാത്രം സ്കോളർഷിപ്പിന് അപേക്ഷിച്ചാൽ മതി.പ്രീമെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളെ ഇതിൽ നിന്നും ഒഴിവാക്കേണ്ടതാണ്.
പ്രൊഫോർമ
ക്രമനമ്പർ അഡ്മിഷൻനമ്പർ പേര് ക്ളാസ്സ് വാർഷിക വരുമാനം മതം/ ജാതി
വിശദമായ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക