പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍,പ്രൈമറി വിഭാഗം ഉള്‍പെടുന്ന ഹൈസ്കൂള്‍ പ്രധാനധ്യാപകര്‍ എന്നിവരുടെ ഒരു യോഗം 5-5-2015 ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം 2 മണിക്ക് എ ഇ ഒ ആഫിസില്‍ വെച്ച് ചേരുന്നു എല്ലാ പ്രധാനാധ്യാപകരും ക്രിത്യ സമയത്തു പങ്കെടുക്കേണ്ടതാണ് എന്നു എ ഇ ഒ അറിയിക്കുന്നു.
അജണ്ട: 1.അധ്യാപക പരിശീലനം
2.സ്കൂള്‍ പ്രവേശനം
3.ക്ലാസ്സ് കയറ്റം
4.വിടുതല്‍ സര്‍ട്ടിഫിക്കറ്റ്
5. മറ്റ് കാര്യങ്ങള്‍
അജണ്ട: 1.അധ്യാപക പരിശീലനം
2.സ്കൂള്‍ പ്രവേശനം
3.ക്ലാസ്സ് കയറ്റം
4.വിടുതല്‍ സര്‍ട്ടിഫിക്കറ്റ്
5. മറ്റ് കാര്യങ്ങള്‍
യാത്രയയപ്പ്
ദീര്‍ഘകാലം ഇരിട്ടി എ ഇ ഒ ആഫിസില്‍ സീനിയര്‍ സുപ്രണ്ടായിരുന്ന ശ്രീ സി പി പത്മരാജ് തലശ്ശേരി വിദ്യാഭ്യാസ ജില്ല അഫീസറുടെ പി എ ആയി സ്ഥല മാറ്റം ലഭിച്ച വിവരം അറിയിക്കുന്നതൊടൊപ്പം അദ്ദേഹത്തിനു 5-5-2015 നു 3 മണിക്ക് സമുചിതമായ യാത്രയയപ്പ് എ ഇ ഒ ആഫീസില്‍ വെച്ച് നല്‍കുന്നു.തദവസരത്തില്‍ എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകണണമെന്ന് ഹെഡ് മാസ്റ്റര്‍ ഫോറം സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നു.