അറിയിപ്പ്
2015 മാർച്ച് , ഏപ്രിൽ , മെയ് മാസങ്ങളിൽ വിരമിക്കുന്ന ഹെഡ്മാസ്റ്റർമാരുടെ സ്കൂളുകളിൽ റിട്ടയർമെന്റ് ഓഡിറ്റ് താഴെക്കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം നടത്തുന്നതാണ് . ടി സ്കൂളുകളിലെ എല്ലാ രേഖകളും രജിസ്റ്ററുകളും പരിശോധനയ്ക്കായി തയ്യാറാക്കേണ്ടതാണ് .മാർച്ച് , ഏപ്രിൽ , മെയ് മാസങ്ങളിൽ വിരമിച്ച/വിരമിക്കുന്ന കീഴ് ജീവനക്കാരുടെ എൽ.പി.സി ,എൻ.എൽ.സി/എൽ.സി ,എൻ.ഇ.സി എന്നിവ വിരമിച്ചതിന്റെ അടുത്ത ദിവസം തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.