വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി 2014-15
വാർഷിക പരിശോധന
2014-15 വർഷത്തെ
ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധന 20-4-2015 മുതൽ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതിനാൽ ബന്ധപെട്ട രേഖകളും
രജിസ്റ്ററുകളും 16-4-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
ഇരിട്ടി