ഉച്ച ഭക്ഷണ പദ്ധതി 2021 പ്രൊഫോര്മക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
October 18, 2021
October 11, 2021
October 07, 2021
വളരെ അടിയന്തിരം
September 20, 2021
August 13, 2021
പ്രധാനാദ്ധ്യാപകരുടെ അടിയെന്തിര ശ്രെദ്ധക്ക്
2022 -23 വർഷത്തെ ബഡ്ജറ്റ് തയ്യാറാക്കുന്നതിനു
വേണ്ടിയുള്ള Annexure-III, Proforma-A, Proforma-F, Proforma-H എന്നിവ ഇതോടൊപ്പം നൽകുന്നു .എല്ലാ പ്രധാനാദ്ധ്യാപകരും ടി പ്രൊഫോർമകൾ പൂരിപ്പിച്ചു 16.8.2021 തിങ്കളാഴ്ച നാലു മണിക്ക് മുൻപേ എ-സെക്ഷനിൽനേരിട്ട്സമർപ്പി ക്കേണ്ടതാണ് .Annexure-III തയ്യാറാക്കുമ്പോൾ 1.4.2021 -ലെ ശമ്പളം അടിസ്ഥാനമാക്കി വേണം തയ്യാറാക്കേണ്ടത്.സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ചു സ്റ്റാഫിന്റെ എണ്ണ ത്തിൽ കൃത്യത വരുത്തേണ്ടതാണ്. 17.8.2021 -ന് പത്തുമണിക്ക് വിദ്യാഭ്യാസ ഡയറക്റ്റർക്ക് നൽകേണ്ടതിനാൽ കൃത്യ സമയത്തിനു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ആരും തന്നെ തപാൽ ബോക്സിൽ ഇടരുത് .പറഞ്ഞ സമയത്തു സമർപ്പിക്കാതിരുന്നാൽ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാധ്യാപകർക്കായിരിക്കും
August 12, 2021
July 30, 2021
വളരെ അടിയന്തിരം
ഇ ട്രഷറി സംവിധാനം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഇരിട്ടി ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരും ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് ഇന്ന് (30-7-2021) വൈകുന്നേരം 6 മണിക്ക് മുമ്പായി പൂരിപ്പിച്ച് നൽകേണ്ടതാണ്. പ്രൊഫോർമ തെറ്റ് കൂടാതെ പൂരിപ്പിക്കേണ്ടതും ആയതിന്റെ ക്യത്യത ഉറപ്പ് വരുത്തേണ്ടതുമാണ്. പേപ്പർ രഹിത സംവിധാനത്തിലേക്ക് മാറുന്നതിനാൽ പ്രൊഫോർമയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്കായിരിക്കും.
July 15, 2021
July 13, 2021
കോവിഡ് 19
കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിലേക്കായി എല്ലാ സ്കൂളുകളിലേയും ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്. ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
15 ദിവസത്തിലധികം കോവിഡ് ഡ്യൂട്ടി ചെയ്ത ജീവനക്കാരെ ഉൾപ്പെടുത്തേണ്ടതില്ല. ജീവനക്കാരുടെ പട്ടിക ഇന്ന് (13-7-2021) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. പ്രസ്തുത പട്ടിക ക്യത്യം 12.30 നു തന്നെ ബഹു.ജില്ലാ കളക്ടർക്ക് അയച്ചു കൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
April 28, 2021
സ്കൂൾ ആരോഗ്യ പരിപാടി 2019-20
സ്കൂൾ ആരോഗ്യ പരിപാടി 2019-20
2019-20 വർഷത്തെ സ്കൂൾ ആരോഗ്യ പദ്ധതിയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ഫോം 29-4-2021 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂരിപ്പിച്ച് നൽകേണ്ടതാണ്.
April 22, 2021
April 09, 2021
വളരെ അടിയന്തിരം
ശമ്പള ഫിക്സേഷൻ ക്യാമ്പ് 12 / 4 / 2021 -ന് സെൻറ് ജോസഫ് യു .പി .സ്കൂൾ കുന്നോത്ത് വെച്ച് നടക്കുന്നു താഴെ പറയുന്ന സ്കൂളുകൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്
വളരെ അടിയന്തിരം
ശമ്പള ഫിക്സേഷൻ ക്യാമ്പ് 13 / 4 / 2021 -ന് മഞ്ഞളാപുറം യു .പി .സ്കൂളിൽ വെച്ച് നടക്കുന്നു താഴെ പറയുന്ന സ്കൂളുകൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്
PAY
FIXATION CHECKING CAMP-2021
VENUE:- MANHALAMPURAM U.P.SCHOOL
DATE:-13/4/2021
TIME:-11 AM
1) S.N.L.P.SCHOOL KOTTIYOOR
2)ST.SEBASTIAN’S.U.P.SCHOOL KAPPAD
3)N.S.S.K.U.P.SCHOOL KOTTIYOOR
4)DR.PALPU MEMMORIAL U.P.SCHOOL KANICHAR
5)PROVIDENCE L.P.SCHOOL VELLOONNI
6)MANAHALAMPURAM U.P.SCHOOL
7)ST.GEORGE’S U.P.SCHOOL AMBAYATHODE
SENIOR SUPERINTENDENT
ASSISTANT EDUCATIONAL OFFICE
IRITTY
April 08, 2021
വളരെ അടിയന്തിരം
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ 2019 -ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം നൽകുന്ന സ്റ്റേറ്റ്മെന്റിന്റെ 4 കോപ്പിയും അണ്ടർടേക്കിങ്ങിന്റെ ഒരു കോപ്പിയും പൂരിപ്പിച്ചു ബന്ധപ്പെട്ട അദ്ധ്യാപകരുടെ സേവനപുസ്തകവുമായി പരിശോധന ക്യാമ്പിൽ കൊണ്ടുവരേണ്ടതാണ് (ഓരോ ജീവനക്കാരുടെയും 4 കോപ്പി സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടതാണ്).ക്യാമ്പ് തീയതി പിന്നീട് അറിയിക്കുന്നതാണ്





