Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 18, 2021

 ഉച്ച ഭക്ഷണ പദ്ധതി 2021 പ്രൊഫോര്മക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

October 11, 2021

PREMETRIC 2014-15

October 07, 2021

 വളരെ അടിയന്തിരം


          2021-22 വർഷത്തെ ഹൈസ്‌കൂൾ (ഭാഷാ വിഷയങ്ങൾ ) , ജൂനിയർ ലാംഗ്വേജ് ഫുൾ ടൈം തസ്തികകളിലേക്ക് പ്രൊമോഷൻ നൽകുന്നതിന് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി യോഗ്യരായ പ്രൈമറി (ഫുൾ ടൈം /പാർട് ടൈം ജൂനിയർ ) അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .അപേക്ഷ നിശ്ചിത മാതൃകയിൽ തയ്യാറാക്കി  13.10.2021  നു മുൻപ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . .
  



   

         

                                                               വളരെ അടിയന്തിരം


2021-22 വർഷത്തെ ഹൈസ്‌കൂൾ (കോർ വിഷയങ്ങൾ ) തസ്തികകളിലേക്ക് പ്രൊമോഷൻ നൽകുന്നതിന് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി യോഗ്യരായ പ്രൈമറി അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .അപേക്ഷ നിശ്ചിത മാതൃകയിൽ തയ്യാറാക്കി  13 .10.2021  നു മുൻപ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .




           

September 20, 2021

 dropout 20/21

August 13, 2021

                           പ്രധാനാദ്ധ്യാപകരുടെ     അടിയെന്തിര  ശ്രെദ്ധക്ക് 

                   2022 -23  വർഷത്തെ  ബഡ്ജറ്റ്‌  തയ്യാറാക്കുന്നതിനു

വേണ്ടിയുള്ള Annexure-III,  Proforma-A,  Proforma-F,  Proforma-H എന്നിവ ഇതോടൊപ്പം നൽകുന്നു .എല്ലാ പ്രധാനാദ്ധ്യാപകരും ടി  പ്രൊഫോർമകൾ  പൂരിപ്പിച്ചു 16.8.2021 തിങ്കളാഴ്ച നാലു മണിക്ക് മുൻപേ എ-സെക്ഷനിൽനേരിട്ട്സമർപ്പി ക്കേണ്ടതാണ് .Annexure-III  തയ്യാറാക്കുമ്പോൾ 1.4.2021 -ലെ ശമ്പളം അടിസ്ഥാനമാക്കി വേണം തയ്യാറാക്കേണ്ടത്.സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ചു സ്റ്റാഫിന്റെ എണ്ണ ത്തിൽ കൃത്യത വരുത്തേണ്ടതാണ്. 17.8.2021 -ന് പത്തുമണിക്ക് വിദ്യാഭ്യാസ  ഡയറക്റ്റർക്ക്  നൽകേണ്ടതിനാൽ കൃത്യ സമയത്തിനു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ആരും തന്നെ തപാൽ ബോക്സിൽ ഇടരുത് .പറഞ്ഞ സമയത്തു സമർപ്പിക്കാതിരുന്നാൽ പൂർണ്ണ ഉത്തരവാദിത്വം പ്രധാനാധ്യാപകർക്കായിരിക്കും 


1.PROFORMA-BUDGET-A

2.PROFORMA-BUDGET-F

3.PROFORMA-BUDGET-H

4.Annexure III

August 12, 2021

LSS സ്കോളർഷിപ് തുക ലഭിക്കാനുള്ള കുട്ടികളുടെ വിവരങ്ങൾ പഞ്ചായത്ത് / മുൻസിപ്പാലിറ്റി തിരിച്ചു ഇതോടൊപ്പം ചുവടെ ചേർക്കുന്നു. കുട്ടികൾക് തുക നൽകിയതിന്റെ വിവരങ്ങളും ഇതോടൊപ്പം ചേർക്കുന്നു. ലിസ്റ്റിൽ നിന്നും വിട്ടുപോയ കുട്ടികൾ ഉണ്ടെകിൽ നാളെ (13/08/2021) 02 PM നു മുന്പായി aeoiritty@gmail.com എന്ന email id യിൽ അയച്ചുതരേണ്ടതാണ്. ലിസ്റ്റിൽ ഉൾപ്പെടാത്ത കുട്ടികളുടെ വിവരങ്ങൾ നൽകുമ്പോൾ സ്കൂൾ, കുട്ടിയുടെ പേര്‌, LSS ലഭിച്ച വര്ഷം, ഏതൊക്കെ വർഷങ്ങളിൽ തുക ലഭിച്ചിട്ടുണ്ട് എന്നീ വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതാണ്  👇


July 30, 2021

 വളരെ അടിയന്തിരം 

ഇ ട്രഷറി സംവിധാനം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഇരിട്ടി ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരും ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച്  ഇന്ന് (30-7-2021) വൈകുന്നേരം  6 മണിക്ക്  മുമ്പായി പൂരിപ്പിച്ച് നൽകേണ്ടതാണ്‌. പ്രൊഫോർമ തെറ്റ് കൂടാതെ പൂരിപ്പിക്കേണ്ടതും ആയതിന്റെ ക്യത്യത ഉറപ്പ് വരുത്തേണ്ടതുമാണ്‌. പേപ്പർ രഹിത സംവിധാനത്തിലേക്ക് മാറുന്നതിനാൽ പ്രൊഫോർമയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്കായിരിക്കും.

ഗൂഗിൾ ഫോം


July 15, 2021

 മെയിന്റനൻസ് ഗ്രാന്റ്

എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

 2013-14 മുതൽ 2019-20 വരെയുള്ള കാലയളവിൽ മെയിന്റനൻസ് ഗ്രാന്റിനത്തിൽ ലഭിക്കാനുള്ള കുടിശ്ശിക തുകയുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ 19-7-2021 നുള്ളിൽ  രേഖപ്പെടുത്തി  നൽകേണ്ടതാണ്‌ .

ഗൂഗിൾ ഫോം

July 13, 2021

 കോവിഡ്‌ 19

കോവിഡ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കുന്നതിലേക്കായി എല്ലാ സ്കൂളുകളിലേയും ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തി നൽകേണ്ടതാണ്‌. ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക

15 ദിവസത്തിലധികം  കോവിഡ്‌ ഡ്യൂട്ടി ചെയ്ത ജീവനക്കാരെ ഉൾപ്പെടുത്തേണ്ടതില്ല. ജീവനക്കാരുടെ പട്ടിക ഇന്ന് (13-7-2021) ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ 12.30 ന്‌ മുമ്പായി സമർപ്പിക്കേണ്ടതാണ്‌. പ്രസ്തുത പട്ടിക ക്യത്യം 12.30 നു തന്നെ ബഹു.ജില്ലാ കളക്ടർക്ക്‌ അയച്ചു കൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 

April 28, 2021

സ്കൂൾ ആരോഗ്യ പരിപാടി 2019-20

 സ്കൂൾ ആരോഗ്യ പരിപാടി 2019-20

2019-20 വർഷത്തെ സ്കൂൾ ആരോഗ്യ പദ്ധതിയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട്  ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ഫോം  29-4-2021 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂരിപ്പിച്ച് നൽകേണ്ടതാണ്‌.


April 22, 2021

                                                 പ്ര ധാ ന  അറിയിപ്പ്  

പ്രീ -മെട്രിക് സ്കോളർഷിപ്പ് 2014 -15 വർഷത്തെ അക്കൗണ്ട് നമ്പർ , IFSC   കോഡ് ,  ബാങ്ക്  ഡീറ്റെയിൽസ് എന്നിവ  ഇനിയും  ലഭിക്കാനുള്ള കുട്ടികളുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടതാണ് 









April 09, 2021

                                                   വളരെ  അടിയന്തിരം 

 ശമ്പള ഫിക്‌സേഷൻ ക്യാമ്പ്  12 / 4 / 2021 -ന് സെൻറ് ജോസഫ് യു .പി .സ്കൂൾ കുന്നോത്ത് വെച്ച് നടക്കുന്നു താഴെ പറയുന്ന സ്കൂളുകൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ് 



                                                        വളരെ  അടിയന്തിരം 

 ശമ്പള ഫിക്‌സേഷൻ ക്യാമ്പ്  13 / 4 / 2021 -ന് മഞ്ഞളാപുറം  യു .പി .സ്കൂളിൽ വെച്ച് നടക്കുന്നു താഴെ പറയുന്ന സ്കൂളുകൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്  

                        

                     PAY  FIXATION CHECKING CAMP-2021 

                VENUE:- MANHALAMPURAM  U.P.SCHOOL

 

DATE:-13/4/2021                                                         TIME:-11 AM

 

 

1) S.N.L.P.SCHOOL KOTTIYOOR                

 

2)ST.SEBASTIAN’S.U.P.SCHOOL  KAPPAD   

 

3)N.S.S.K.U.P.SCHOOL KOTTIYOOR

 

4)DR.PALPU MEMMORIAL U.P.SCHOOL KANICHAR

 

5)PROVIDENCE L.P.SCHOOL VELLOONNI

 

6)MANAHALAMPURAM U.P.SCHOOL

 

7)ST.GEORGE’S U.P.SCHOOL AMBAYATHODE

 

 

 

 

                                                                                   SENIOR SUPERINTENDENT

                                                                            ASSISTANT EDUCATIONAL OFFICE

                                                                                                 IRITTY

               

April 08, 2021

                                                വളരെ  അടിയന്തിരം 

എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ 2019 -ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം നൽകുന്ന സ്റ്റേറ്റ്മെന്റിന്റെ  4 കോപ്പിയും അണ്ടർടേക്കിങ്ങിന്റെ ഒരു കോപ്പിയും പൂരിപ്പിച്ചു ബന്ധപ്പെട്ട അദ്ധ്യാപകരുടെ സേവനപുസ്തകവുമായി പരിശോധന ക്യാമ്പിൽ കൊണ്ടുവരേണ്ടതാണ് (ഓരോ ജീവനക്കാരുടെയും 4 കോപ്പി സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടതാണ്).ക്യാമ്പ് തീയതി പിന്നീട് അറിയിക്കുന്നതാണ് 






March 30, 2021


    Immediate attention to the headmasters who sanctioned funds for the construction of the kitchen-cum-store room.