സംസ്ക്യതം സ്കോളർഷിപ്പ് 2019-20
2019-20 വർഷത്തെ സംസ്ക്യതം സ്കോളർഷിപ്പ് തുക പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേക്ക് 29-5-2020 ന് ഇ-ട്രാൻസ്ഫർ ചെയ്ത് നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഓരോ ക്ലാസ്സിലേയും 10 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകേണ്ടത്. എന്നാൽ 10 ൽ കൂടുതൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയിട്ടുള്ളതിനാൽ തുക ആനുപാതികമായി വീതം വെച്ച് നൽകിയിട്ടുള്ളതിനാൽ വിവിധ സ്കൂളുകൾക്ക് ലഭിച്ച തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്. അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ടി തുക അടിയന്തിരമായി വിതരണം ചെയ്ത് ധനവിനിയോഗ പത്രം 19-6-2020 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്