എല്ലാ എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്
എല്ലാ എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെയും സർവീസ് വെരിഫിക്കേഷൻ നടത്തുന്നതിനായി 01 -04 -2019 മുതൽ 31 -03 -2020 വരെയുള്ള ഹാജർ പട്ടിക അതാതു സെക്ഷനിൽ 15 -06 -2020 തിങ്കളാഴ്ച്ച എത്തിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു . കൂടാതെ 2010 വർഷത്തെ സെൻസസ് ഡ്യൂട്ടിയുമായി ബന്ധപെട്ടു എട്ടു ദിവസത്തിൽ കൂടുതൽ സറണ്ടർ ചെയ്ത അധ്യാപകരുടെ പേരും തുക തിരിച്ചടച്ചിട്ടുണ്ടെങ്കിൽ തുകയുടെ വിവരങ്ങൾ 15 -06 -2020 ന് തന്നെ ബി സെക്ഷനിൽ അറിയിക്കേണ്ടതാണ്