ഉച്ചഭക്ഷണ പദ്ധതി: വളരെ അടിയന്തര ശ്രദ്ധയ്ക്ക്
2019 -20 വർഷത്തെ നൂൺ മീൽ പദ്ധതി സംബന്ധിച്ച സർക്കുലർ ഇതോടൊപ്പം നൽകുന്നു സർക്കുലറിലുള്ള നിർദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതും സർക്കുലർ ഇവിടെനിന്നും ഡൌൺലോഡ് ചെയ്തു എന്നതിന്റെ സാക്ഷ്യപത്രം ആഫീസിൽ സമർ പ്പിക്കേണ്ടതാണ്.സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
-------------------------------------------------------------------------------
ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോര്മ 2 കോപ്പി വീതം ആറാം പ്രവർത്തിദിവസം വൈകുന്നേരം 4 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക