എയിഡഡ് സ്‌കൂൾ ജോലി നോക്കവേ സ്‌കൂൾ നിർത്തിയതുമൂലം സർക്കാർ സ്‌കൂളുകളിൽ സംരക്ഷിത അധ്യാപകരായി ജോലി നോക്കുന്നവരുടെ വിവരം ഇന്ന് തന്നെ (2/ 03 / 2019) അറിയിക്കേണ്ടതാണ്
.......................................................................................
എല്ലാ പ്രധാനാധ്യാപകരും 2019 മാർച് മാസത്തിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യുവാൻ എത്ര ദിവസത്തേക്ക് അരി പാസ്സാക്കി നൽകണം എന്ന് രേഖാമൂലം 6 / 03 / 2019 നു മുൻപായി ആഫീസിൽ സമർപ്പിക്കേണ്ടതാണ് അരി ആവശ്യമില്ലാത്തവർ മാർച്ച് മാസത്തിൽ അരി പാസാക്കേണ്ട ക്കതില്ല എന്നും രേഖാമൂലംഅറിയിക്കേണ്ടതാണ് സ്‌കൂൾ പ്രവർത്തി ദിവസങ്ങളിൽ പരീക്ഷ നടക്കുന്ന ദിവസം ഉൾപ്പെടെ ഉച്ച ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്