ശ്രദ്ധ പദ്ധതി യുമായി ബന്ധപ്പെട്ട് തുകകൾ പ്രധാനാദ്ധ്യാപകരുടെ
ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് പ്രസ്തുത തുകകൾ മാർച് 30
നു മുൻപായി പിൻവലിച്ചു ധനവിനിയോഗപത്രം കെ. എഫ്. സി. ഫോറം 44 -ൽ തയ്യാറാക്കി പ്രധാനാദ്ധ്യാപകർ 31 -3 - 2019 ന് ആഫീസിൽ
സമർപ്പിക്കേണ്ടതാണ് . അനുവദിച്ച തുകയുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു