വളരെ അടിയന്തിരം
expenditure സ്റ്റേറ്റ്മെന്റ് ഏപ്രിൽ , മെയ് , ജൂൺ , ജൂലൈ ഇതുവരെയായും ഓൺലൈൻ ചെയ്യാത്തവർ 14 -08 -2018 നു 5 മണിക്ക് മുമ്പായി ഓൺലൈൻ ചെയ്യേണ്ടതാണ് . വരവ് ചെലവ് കണക്കുകൾ DDE ക്ക് അയച്ചു കൊടുക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്