വളരെ അടിയന്തിരം
കാലവർഷക്കെടുതി - വിവരശേഖരണവും നടപടികളും സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കുലർ താഴെ കൊടുത്തിരിക്കുന്നു.
പ്രസ്‌തുത സർക്കുലറിലെ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും കൃത്യമായി പാലിക്കേണ്ടതാണ്. സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന വിവരങ്ങൾ ഓഫീസിൽ കൃത്യസമയത്തു തന്നെ സമർപ്പിക്കേണ്ടതാണെന്നും കാലതാമസം യാതൊരു കാരണവശാലും അനുവദനീയമല്ലെന്നും അറിയിക്കുന്നു.