ആറാം പ്രവർത്തി ദിവസത്തെ കണക്കെടുപ്പ് സംബന്ധിച്ച പ്രധാനപ്പെട്ട സർക്കുലർ ഇതോടൊപ്പം നൽകുന്നു. സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ് .ആറാം പ്രവർത്തി ദിവസത്തെ വിവരങ്ങൾ ഓൺലൈനിൽ അന്നേദിവസം രാവിലെ 10 മണിയ്ക്ക് മുൻപായി നൽകേണ്ടതാണ് .കുട്ടികളെ സംബന്ധിച്ച എല്ലാവിവരങ്ങളും നൽകിയാൽ മാത്രമേ കണക്ക് പ്രിന്റ് ഔട്ട് എടുക്കാൻ സാധിക്കുകയുള്ളു .ആധാർ നമ്പർ UID /EID എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക