വിവരശേഖരണം
ഉച്ചഭക്ഷണ പരിപാടി 2018-19
2018-19 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനായുള്ള പ്രൊഫോർമകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പൂരിപ്പിച്ച പ്രൊഫോർമകൾ 8-6-2018 വെള്ളിയാഴ്ച 12 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമകൾ എ4 ഷീറ്റിൽ തയ്യാറാക്കി നല്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
പ്രൊഫോർമകൾ പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.