വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി 2014-15
ഉച്ചഭക്ഷണ പരിപാടി 2014-15
ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ പാചകോപകരണങ്ങളും സ്റ്റേഷണറി സാധനങ്ങളും വാങ്ങിക്കുന്നതിന് എം.എം.ഇ ഫണ്ടിൽനിന്നും തുക അനുവദിച്ചിട്ടുണ്ട്. പ്രസ്തുത തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 23-3-2015ലെ എൻ.എം1/14740/2015/ഡി.പി.ഐ നമ്പർ സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ചിലവഴിക്കേണ്ടതും ,വാങ്ങിയ സാധനങ്ങളുടെ ചിലവു പട്ടിക ,ബില്ലുകൾ/വൗച്ചറുകൾ എന്നിവ പ്രത്യേകം സൂക്ഷിക്കേണ്ടതുമാണ്. ധനവിനിയോഗപത്രം രണ്ടാഴ്ചക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.