ജില്ലാ ശുചിത്വ മിഷന്റെ ക്ലീന്‍ ഓഫിസിനുള്ള ജില്ലാ തലത്തിലെ മൂന്നാം സ്ഥാനം നേടിയ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസിനുള്ള പുരസ്കാരം ശ്രീ അബ്ദുള്ള കുട്ടി എം എല്‍ എ, ജില്ലാ കലക്ടര്‍ ബാലകിരണ്‍ IAS എന്നിവരുടെ സാന്നിധ്യത്തില്‍ ബഹുമാനപെട്ട എം.പി P.K.ശ്രീമതി ടീച്ചറില്‍നിന്നും എ.ഇ.ഒ ശ്രീ മാത്യു ജോണ്‍ സ്വീകരിക്കുന്നു.
