വളരെ അടിയന്തിരം
സ്ക്കൂൾ ലെവൽ ഹെൽത്ത് ഡാറ്റാ
1,2,3 ക്വാർട്ടറുകളിലെ സ്ക്കൂൾ ലെവൽ ഹെൽത്ത് ഡാറ്റാ
27-12-2014ന് 3 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ എൽ.പി വിഭാഗത്തിലും 6 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളെ യു.പി വിഭാഗത്തിലും ഉൾപെടുത്തേണ്ടതാണ്.സമയക്രമം കർശനമായി പാലിക്കേണ്ടതാണ്.
ക്വാർട്ടർ 1(ഏപ്രിൽ മുതൽ ജൂൺ വരെ) , ക്വാർട്ടർ 2 (ജൂലായ് മുതൽ സെപ്തംബർ വരെ) , ക്വാർട്ടർ 3 (ഒക്ടോബർ മുതൽ ഡിസംബർ വരെ), ക്വാർട്ടർ 4 (ജനുവരി മുതൽ മാർച്ച് വരെ)
[ പ്രസ്തുത വിവരങ്ങൾ ജനുവരി 5നു മുമ്പായി ഓൺലൈൻ എൻട്രി വരുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.ജനുവരി 5നുള്ളിൽ തന്നെ എൻ.എം.പി ,പ്രതിമാസ ഡാറ്റാ എൻട്രി എന്നിവയും ഈ ഓഫീസിൽ നിന്നും ഓൺലൈനായി ചെയ്യേണ്ടതുണ്ട്. 2,3,4 തിയതികൾ അവധിയാണെന്നതും ഓർക്കുമല്ലോ..]