Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 24, 2014

സ്നേഹപൂര്‍വ്വം പദ്ധതി
കേരള സാമൂഹ്യ സുരക്ഷ മിഷന്‍ നടപ്പിലാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതി ധനസഹായം 2014-15 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓണ്‍ലൈന്‍ ആയാണ് സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്ക്   സര്‍ക്കുലര്‍ കാണുക.
അയൺ ഫോളിക് ആസിഡ് ഗുളിക വിതരണം 
സ്കൂൾ കുട്ടികൾക്ക് അയൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്നതുമായി ബന്ധപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.2014 ഒക്ടോബർ മുതലുള്ള ഗുളിക വിതരണം സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ചെയ്യേണ്ടതാണ്.സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
വളരെ അടിയന്തിരം
സ്ക്കൂൾ ലെവൽ ഹെൽത്ത് ഡാറ്റാ 
1,2,3  ക്വാർട്ടറുകളിലെ     സ്ക്കൂൾ    ലെവൽ       ഹെൽത്ത്      ഡാറ്റാ
 27-12-2014ന് 3 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ എൽ.പി വിഭാഗത്തിലും 6 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളെ യു.പി വിഭാഗത്തിലും ഉൾപെടുത്തേണ്ടതാണ്.സമയക്രമം കർശനമായി പാലിക്കേണ്ടതാണ്.


ക്വാർട്ടർ 1(ഏപ്രിൽ മുതൽ ജൂൺ വരെ) , ക്വാർട്ടർ 2 (ജൂലായ് മുതൽ സെപ്തംബർ വരെ) , ക്വാർട്ടർ 3 (ഒക്ടോബർ മുതൽ ഡിസംബർ വരെ), ക്വാർട്ടർ 4 (ജനുവരി മുതൽ മാർച്ച് വരെ)

[ പ്രസ്തുത വിവരങ്ങൾ ജനുവരി 5നു മുമ്പായി ഓൺലൈൻ എൻട്രി വരുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.ജനുവരി 5നുള്ളിൽ തന്നെ എൻ.എം.പി ,പ്രതിമാസ  ഡാറ്റാ  എൻട്രി  എന്നിവയും ഈ ഓഫീസിൽ നിന്നും ഓൺലൈനായി ചെയ്യേണ്ടതുണ്ട്. 2,3,4 തിയതികൾ അവധിയാണെന്നതും ഓർക്കുമല്ലോ..]

December 19, 2014


അറിയിപ്പ്

       വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത സഹകരണ സംഘങ്ങളിൽ ഭരണ സമിതി അംഗങ്ങളായി പ്രവർത്തിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങൾ 22-12-2014 ന്റെ  കോൺഫറൻസിന് വരുമ്പോൾ  ഹെഡ്മാസ്റ്റർമാർ n നിർബന്ധമായും നൽകേണ്ടതാണ്.



പേര്


തസ്തിക

സഹകരണ സംഘത്തിന്റെ പേര്

വഹിക്കുന്ന സ്ഥാനം
വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ?








                                                                                                           ഹെഡ്മാസ്റ്റർ

December 18, 2014

അറിയിപ്പ്
കേരള മഹിളാ സമഖ്യാ സൊസൈറ്റിയുടെ  കണ്ണൂർ ജില്ലാ ഓഫീസ് ഇരിട്ടി പയഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കൗൺസലിംഗ് , ഹെൽപ്പ് ഡെസ്കുമായി ബന്ധപെട്ട കാര്യങ്ങൾ എന്നിവയ്ക്ക് അധ്യാപകർക്കും , രക്ഷിതാക്കൾക്കും , വിദ്യാർത്ഥികൾക്കും പ്രസ്തുത ഓഫീസിന്റെ സേവനം തേടാവുന്നതാണ്.  ഫോൺ : 0490-2494222 

December 15, 2014

കേരള സ്കൂൾ കലോത്സവം 2014
അംഗീകരിച്ച അപ്പീൽ
അപ്പീൽ പരിശോധനയിൽ അംഗീകരിച്ച അപ്പീലുകൾ സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പീൽ പേജ് 1 , പേജ് 2 , പേജ് 3 ,പേജ് 4 . അപ്പീല്‍ പരിശോധനയില്‍ അംഗീകരിക്കപെട്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍( ഗ്രൂപ്പ്‌ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും  വിവരങ്ങള്‍ അടക്കം) നിർദ്ദിഷ്ട പ്രൊഫോർമയിൽ 16-12-2014ന് 11 മണിക്ക് മുമ്പായി എ.ഇ.ഓ. ഓഫീസിലേക്ക് ഇ.മെയില്‍ ചെയ്യേണ്ടതാണ്.വിവരങ്ങള്‍ ഈ ഓഫീസില്‍ നിന്ന് ഡി.ഇ. ഇ.ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതിനാല്‍ സമയപരിധി കര്‍ശനമായി പാലിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ട്രാൻസ്പോർട്ട് ഫെസിലിറ്റി
ട്രാൻസ്പോർട്ട് ഫെസിലിറ്റിയുമായി ബന്ധപെട്ട പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. വിശദവിവര ങ്ങൾക്കായി ബി.ആർ.സിയുമായി ബന്ധപെടുക.

December 12, 2014

KITCHEN CUM STORE
പുതിയ അപേക്ഷകൾ ക്ഷണിക്കുന്നു
ഉച്ചഭക്ഷണം നൽകുന്ന സ്കൂളുകളിൽ KITCHEN CUM STORE നിർമ്മിക്കുന്നതുമായി ബന്ധപെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ  CLICK ചെയ്യുക. 
Page 1 , Page 2KITCHEN CUM STORE ആവശ്യമുള്ള സ്കൂളുകൾ പ്രസ്തുത വിവരം  15-12-2014 ന് 11 മണിക്ക് മുമ്പായി ഉപജിï വിദ്യാഭ്യാസ ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ്. താഴെ കൊടുത്തിരിക്കുന്ന സ്കൂളുകൾ അപേക്ഷ സമർപ്പിക്കേണ്ടതിÃ.
Sl.No
School Name
1
GOVT.U.P.SCHOOL, PAYAM
2
GOVT.U.P.SCHOOL, THALAKKANI
3
GOVERNMENT.H.S.S. MANATHANA
4
NIRMALA L.P.SCHOOL, ADICHUVARY
5
PUNNAD L.P.SCHOOL
6
MUBARAK L.P.SCHOOL, AYYAPPANKAVU
7
S.N.L.P.SCHOOL, KOTTIYOOR
8
VAZHUNNAVERS U.P.SCHOOL,KEEZHUR
9
ST.THOMAS HIGH SCHOOL, KARIKKOTTAKKARY
10
AYSHA LP S CHEDIKKULAM
11
MEETHALE PUNNAD UPS
12
MADATHIYIL LPS
13
PAYANCHERY  LPS
14
NALLUR LPS
15
VANIVILASAM  LPS

December 11, 2014

ഡി.എഡ് അധ്യാപക പരിശീലനം

2013-15 , 2014-16 വർഷത്തെ ഡി.എഡ് കോഴ്സിനു ചേർന്ന അധ്യാപക വിദ്യാർത്ഥികളുടെ സ്കൂൾ അനുഭവപരിപാടിക്ക് ഇരിട്ടി ഉപജില്ലയിലെ താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളെ തെരെഞ്ഞെടുത്തിരിക്കുന്നു.പ്രസ്തുത സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർക്കുള്ള ഏകദിന പരിശീലനം 17-12-2014ന് കൂത്തുപറമ്പ് ബി.ആർ.സിയിൽ വച്ച് നടക്കുന്നതാണ്. പ്രസ്തുത പരിശീലന പരിപാടിയിൽ ബന്ധപെട്ട ഹെഡ്മാസ്റ്റർമാർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

SUBDISTRICT-IRITTY
SL.NO
NAME OF SCHOOL
NAME OF TTI
1
MADATHIL LPS
UNITTY TTI
2
SREE JANARDHANA LPS
3
VATTIARA LPS
4
VANEEVILASAM LPS-THILLENKERI
5
ST.THOMAS UPS-KARIKOTTAKKARI
6
ST.JOHNS UPS-THONDIYIL
7
ST.JOSEPH’S UPS-KUNNOTH
8
MANATHANA PERAVOOR UPS
9
GUPS ULIYIL
10
VILAKKODE UPS
11
GUPS VEKKALAM
12
VAZHUNNEWRS UPS,KEEZHOOR
DIET KANNUR,PALAYAD


December 10, 2014

അറബിക് അധ്യാപക ഫെസ്റ്റ് 2014
കേരള വിദ്യാഭ്യാസ വകുപ്പ് അറബിക്ക് യൂണിറ്റിന്റെ നേത്യത്വത്തിൽ അറബിക് അധ്യാപകർക്ക് വേണ്ടിയുള്ള ജില്ലാതല അറബിക് അധ്യാപക ഫെസ്റ്റിൽ 51 പോയന്റ് നേടി ഇരിട്ടി ഉപജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.



December 09, 2014

അറിയിപ്പ്
ഹൈസ്കൂൾ ഭാഷാ അധ്യാപകരായി  സ്ഥാനക്കയറ്റം നൽകുന്നതിനുള്ള സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിലേക്കായി 31-3-2014 വരെ യോഗ്യത നേടിയവരും കഴിഞ്ഞ വർഷം പ്രൊഫോർമ സമർപ്പിക്കാത്തവരുമായ അധ്യാപകരുടെ വിശദവിവരങ്ങൾ 15-12-2014 നുള്ളിൽ നിശ്ചിത പ്രൊഫോർമയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലർ പേജ് 1 , പേജ് 2 , പ്രൊഫോർമ
അറിയിപ്പ്
പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിൽ നിന്നും ഫുൾടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിലേക്കായി യോഗ്യതയുള്ള അധ്യാപകരുടെ വിശദവിവരങ്ങൾ 15-12-2014 നുള്ളിൽ നിശ്ചിത പ്രൊഫോർമയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലർ പേജ് 1 , പേജ് 2 , പ്രൊഫോർമ.

December 08, 2014

വാർഷിക പദ്ധതി 2014-15
2014-15 വർഷത്തെ ,വാർഷിക പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. എൽ.പി വിഭാഗം , യു.പി വിഭാഗം .

December 06, 2014

ജില്ലാ ശുചിത്വ മിഷന്റെ ക്ലീന്‍ ഓഫിസിനുള്ള ജില്ലാ തലത്തിലെ മൂന്നാം സ്ഥാനം നേടിയ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസിനുള്ള പുരസ്കാരം ശ്രീ അബ്ദുള്ള കുട്ടി എം എല്‍ എ, ജില്ലാ കലക്ടര്‍ ബാലകിരണ്‍ IAS എന്നിവരുടെ സാന്നിധ്യത്തില്‍ ബഹുമാനപെട്ട എം.പി P.K.ശ്രീമതി ടീച്ചറില്‍നിന്നും എ.ഇ.ഒ ശ്രീ മാത്യു ജോണ്‍ സ്വീകരിക്കുന്നു.







December 05, 2014

ഗണിതശാസ്ത്ര ക്ലബ്ബ് 
ശ്രീനിവാസ രാമാനുജം -സെമിനാർ 
2-1-2015 വെള്ളിയാഴ്ച രാവിലെ 10.30ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നതാണ്. ഹൈസ്കൂൾ , യു.പി വിഭാഗത്തിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കേണ്ടതാണ്.

December 04, 2014

അഭിനന്ദനങ്ങൾ
തിരൂരില്‍ വെച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ യു.പി. വിഭാഗം വർക്കിംഗ് മോഡലില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അതുല്‍ കെ ,അനന്യ പി.കെ ( ഉളിയില്‍ ഗവ.യു.പി.സ്കൂള്‍)



അറബിക് കോംപ്ലക്സ്
ഇരിട്ടി സബ് ജില്ലയിലെ അറബിക് അധ്യാപകരുടെ പിരിയോഡിക്കൽ കോംപ്ലക്സ് മീറ്റിംഗ്  5-12-2014 വെള്ളിയാഴ്ച 10 മണിക്ക് ഇരിട്ടി ബി.ആർ.സിയിൽ വച്ച് നടക്കുന്നതാണ്.മുഴുവൻ അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

December 01, 2014


സംസ്ക്യതം കൗൺസിൽ
സംസ്ക്യതം കൗൺസിൽ 3-12-2014 ന് 10 മണിക്ക്  മട്ടന്നൂർ ജി.യു.പി എസിൽ  വച്ച് ചേരുന്നതാണ്. എല്ലാ സംസ്ക്യതം അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം 2014
രചന മത്സരങ്ങൾ , ബാന്റ് മേളം എന്നിവയുടെ വേദി , സമയക്രമം എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.