ബാലസ്വച്ച് ഭാരത് മിഷൻ
ബാലസ്വച്ച് ഭാരത് മിഷന്റെ ഭാഗമായി സ്കുളുകളിൽ കുട്ടികളെ യും രക്ഷിതാക്കളെ യും പങ്കെടുപ്പിച്ച്കൊണ്ട് നവംബർ 1 4 മുതൽ 1 9 വരെ ഹെഡ് മാസ്ററ ർ മാരുടെ നേതൃത്വത്തിൽ ഇനി പറയുന്ന പരിപാടികൾ സംഘ ടിപ്പിക്കെണ്ടതാണ്
FIRST DAY : CLEAN SCHOOL PROGRAMME
SECOND DAY : CLEAN SURROUNDINGS
THIRD DAY : CLEAN SELF
FOURTH DAY : CLEAN FOOD
FIFTH DAY : CLEAN DRINKING WATER
SIXTH DAY : CLEAN TOILET
പദ്ധതി നടത്തിപ്പിനായി 12. 11 .2014 ന് 11 മണിക്ക് പഞ്ചായത്ത് തലത്തിൽ നടക്കുന്ന ഹെഡ് മാസ്ററ ർ മാരുടെ യോഗത്തിൽ എല്ലാ ഹെഡ് മാസ്ററർ മാരും പങ്കെടുക്കണം
വിദ്യാർത്ഥികളെ ശുച്ചിത്വ അംബാസിഡർ മാരായി മാറ്റാൻ ശ്രമിക്കണം . വിദ്യാലയങ്ങളിൽ ശുച്ചിത്വ പ്രതിജ്ഞ ചൊല്ലണം 19 . 11 .2014 ന് WORLD TOILET DAY ആണ് ഹെഡ്മാസ്ററർ മാർ TOILET വൃത്തിയാക്കുന്നതിനു നേതൃത്വം നൽകണം .