Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 31, 2013

ഗവണ്മെന്റ് എപി,യുപി വിദ്യാലയ പ്ര.അധ്യാപകർക്കുള്ള ടി എ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്. ഇരിട്ടി/പേരാവൂർ ട്രഷറികൾക്കു കീഴിലുള്ള പ്ര.അധ്യാപകർ ക്ലയിം ചെയ്യാനുള്ള തുകക്കുള്ള ബില്ലുകൾ തയ്യാറാക്കി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു...

കെ.എ.എസ്.ഇ.പി.എഫ്. ടി എ, എൻ ആർ എ, ക്ലോഷർ, അഡ്മിഷൻ, ഒ ബി ട്രാൻസ്ഫർ തുടങ്ങിയവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള സർക്കുലറിനായി താഴെ ക്ലിക്ക് ചെയ്യുക...

കെ.എ.എസ്.ഇ.പി.എഫ് സർക്കുലർ.......