Flash

2025 വര്‍ഷത്തെ LSS/USS പരീക്ഷകള്‍ 27/02/2025 ശനിയാഴ്ച To submit expenditure for online please click here

October 29, 2013

പാ0പുസ്തക വിതരണം--പ്രധാന അധ്യാപകരുടെയും സ്കൂൾ സൊസൈറ്റി സെക്രട്ടറിമാരുടെയും ശ്രദ്ധയ്ക്ക്..

ഇനിയും ലഭിക്കുവാൻ ബാക്കിയുള്ള പാ0പുസ്തകങ്ങൾ (Vol I, Vol II ) സംബന്ധിച്ച വിവരങ്ങൾ താഴെ ചേർത്ത പ്രഫോർമയിൽ നാളെ -30-10-2013- ഉച്ചയ്ക്ക് 1 മണിക്കു മുൻപായി നിർബന്ധമായും ഓഫീസിൽ സമർപ്പിക്കണം..പ്രഫോർമ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇമെയിൽ ആയി  aeoirity@gmail ലേക്ക് അയക്കുക..പ്രിന്റഡ് കോപ്പിയും സമർപ്പിക്കണം...

പ്രഫോർമ....Click here