2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 തീയ്യതികളിലെക്ക് മാറ്റിയിട്ടുണ്ട്. സര്‍ക്കുലര്‍ താഴെ പോസ്റ്റ് ചെയ്യുന്നു .
2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 Click here....
2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 തീയ്യതികളിലെക്ക് മാറ്റിയിട്ടുണ്ട്. സര്‍ക്കുലര്‍ താഴെ പോസ്റ്റ് ചെയ്യുന്നു .
2023-24 വര്‍ഷത്തെ സംസ്കൃതം പരീക്ഷ 2023 ഡിസംബര്‍ 11,12 Click here....
World Aids Day -- December 1..Pledge സംബന്ധിച്ച നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു ..
World Aids Day -- December 1..Pledge Click here....
Text Book indent Date extended സംബന്ധിച്ച നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു ..
Text Book indent Date extended.. Click here....
Sports Revised Calender..സംബന്ധിച്ച നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു ..
2023-24 വര്‍ഷം UNECONOMIC ആയി തുടരുന്ന വിദ്യാലയങ്ങളുടെ വിവരശേഖരണം സംബന്ധിച്ച EXCEL SHEET താഴെ ചേര്‍ക്കുന്നു. ഷീറ്റ് പൂരിപ്പിച് 2/11/2023 (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിദ്യാലയങ്ങള്‍ ഉണ്ടെങ്കില്‍ ടി സ്കൂളുകളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തി update ചെയ്യേണ്ടതാണ്.
25-11-2023 നു (ശനിയാഴ്ച) ഗവ. ടൌണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍ (SN Park Road) വച്ച് നടക്കുന്ന കണ്ണൂര്‍ റെവെന്യു ജില്ലാ മാത്സ് ടാലെന്റ്റ് സെര്‍ച്ച് പരീക്ഷയുടെ മോഡല്‍ ഹാള്‍ടിക്കറ്റ് താഴെ ചേര്‍ക്കുന്നു .
മോഡല്‍ ഹാള്‍ടിക്കറ്റ്..Click here....
2023-24 വര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് സമന്ധിച്ച നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു .
2023-24 സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍..Click here...
KOOL - DECEMBER 2023 BATCH സംബന്ധിച്ച സര്‍ക്കുലറിന്റെ പകര്‍പ്പ് പ്രധാന അധ്യാപകരുടെ അറിവിനും തുടര്‍നടപടികള്‍ക്കുമായി അയക്കുന്നു
KOOL - DECEMBER 2023 BATCH Circular..
Academic Monitoring 2023-24 സംബന്ധിച്ച സര്‍ക്കുലറിന്റെ പകര്‍പ്പ് പ്രധാന അധ്യാപകരുടെ അറിവിനും തുടര്‍നടപടികള്‍ക്കുമായി അയക്കുന്നു.
Academic Monitoring 2023-24 Circular ...
Smart Programe 2023-24 .. സര്‍ക്കുലറിന്റെ പകര്‍പ്പ് പ്രധാന അധ്യാപകരുടെ അറിവിനും തുടര്‍നടപടികള്‍ക്കുമായി അയക്കുന്നു
Smart Prgrame 2023-24 Instruction to Teachers...
സ്റ്റേറ്റ് മാതൃ ഭാഷാ അധ്യാപക അവാര്‍ഡ് സംബന്ധിച്ച സര്‍ക്കുലറിന്റെ പകര്‍പ്പ് പ്രധാന അധ്യാപകരുടെ അറിവിനും തുടര്‍നടപടികള്‍ക്കുമായി അയക്കുന്നു
വളരെ അടിയന്തിരം
2023-24 വര്‍ഷത്തെ സംസ്ക്യതം /അറബിക് /ഉറുദു വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആണ്‍ പെണ്‍ തിരിച്ചുള്ള എണ്ണം ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഷീറ്റില്‍ നാളെ (22-11-2023 ബുധനാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്‍കേണ്ടതാണ്
024-25 വർഷത്തെ TEXT BOOK INDENT സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും താഴെ ചേർക്കുന്നു. വിഷയം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്.
* ഇൻഡൻ്റ് രേഖപ്പെടുത്തിയതിൽ തിരുത്തൽ വരുത്തുന്നതിനും, റീസെറ്റ് ചെയ്യുന്നതിനുമായി ബന്ധപ്പെട്ട ജില്ല/ ഉപജില്ലാ ആഫീസ് മുഖേന 28/11/2023 വരെ നടത്താവുന്നതാണ്.
2024-25 വർഷത്തെ TEXT BOOK INDENT സംബന്ധിച്ച സർക്കുലർ...Click here
നവകേരളസദസ്സ് 2023 സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്
നവകേരളസദസ്സ് 2023 സംബന്ധിച്ച സർക്കുലർ ..Click here...
തളിര് സ്കോളർഷിപ് സംബന്ധിച്ച സർക്കുലറും നിർദേശങ്ങളും താഴെ ചേർക്കുന്നു. പ്രധാന അധ്യാപകർ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്
ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടി .. നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു ..
ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടി .. നിര്‍ദേശങ്ങള്‍..Click here...
Numats 2023 പരീക്ഷ 18/11/2023 ശനിയാഴ്ച ... ഇരിട്ടി ഉപജില്ലാ പരീക്ഷ കേന്ദ്രം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാവശ്ശേരി ... പരീക്ഷ സമബന്ധിച്ച നിര്‍ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.
Numats 2023 പരീക്ഷ 18/11/2023 ശനിയാഴ്ച...നിര്‍ദേശങ്ങള്‍....Click here...