സ്കൂൾ ആരോഗ്യ പരിപാടി 2019-20
2019-20 വർഷത്തെ സ്കൂൾ ആരോഗ്യ പദ്ധതിയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ഫോം 29-4-2021 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂരിപ്പിച്ച് നൽകേണ്ടതാണ്.
സ്കൂൾ ആരോഗ്യ പരിപാടി 2019-20
2019-20 വർഷത്തെ സ്കൂൾ ആരോഗ്യ പദ്ധതിയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ഫോം 29-4-2021 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂരിപ്പിച്ച് നൽകേണ്ടതാണ്.
വളരെ അടിയന്തിരം
ശമ്പള ഫിക്സേഷൻ ക്യാമ്പ് 12 / 4 / 2021 -ന് സെൻറ് ജോസഫ് യു .പി .സ്കൂൾ കുന്നോത്ത് വെച്ച് നടക്കുന്നു താഴെ പറയുന്ന സ്കൂളുകൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്
വളരെ അടിയന്തിരം
ശമ്പള ഫിക്സേഷൻ ക്യാമ്പ് 13 / 4 / 2021 -ന് മഞ്ഞളാപുറം യു .പി .സ്കൂളിൽ വെച്ച് നടക്കുന്നു താഴെ പറയുന്ന സ്കൂളുകൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്
PAY
FIXATION CHECKING CAMP-2021
VENUE:- MANHALAMPURAM U.P.SCHOOL
DATE:-13/4/2021
TIME:-11 AM
1) S.N.L.P.SCHOOL KOTTIYOOR
2)ST.SEBASTIAN’S.U.P.SCHOOL KAPPAD
3)N.S.S.K.U.P.SCHOOL KOTTIYOOR
4)DR.PALPU MEMMORIAL U.P.SCHOOL KANICHAR
5)PROVIDENCE L.P.SCHOOL VELLOONNI
6)MANAHALAMPURAM U.P.SCHOOL
7)ST.GEORGE’S U.P.SCHOOL AMBAYATHODE
SENIOR SUPERINTENDENT
ASSISTANT EDUCATIONAL OFFICE
IRITTY
വളരെ അടിയന്തിരം
എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ 2019 -ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം നൽകുന്ന സ്റ്റേറ്റ്മെന്റിന്റെ 4 കോപ്പിയും അണ്ടർടേക്കിങ്ങിന്റെ ഒരു കോപ്പിയും പൂരിപ്പിച്ചു ബന്ധപ്പെട്ട അദ്ധ്യാപകരുടെ സേവനപുസ്തകവുമായി പരിശോധന ക്യാമ്പിൽ കൊണ്ടുവരേണ്ടതാണ് (ഓരോ ജീവനക്കാരുടെയും 4 കോപ്പി സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടതാണ്).ക്യാമ്പ് തീയതി പിന്നീട് അറിയിക്കുന്നതാണ്
വളരെ അടിയന്തിരം
2014 -15 വർഷത്തെ പ്രീമെട്രിക് സ്കോളർഷിപ്പ് അനുവദിച്ച് നല്കുന്നതിലേക്കായി ഇതിനോടകം നൽകിയ പട്ടികയിൽ കണ്ടെത്താൻ സാധിക്കാതിരുന്ന കുട്ടികളുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു .പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ അടിയന്തിരമായി ശേഖരിച്ച് നല്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും ടി വിവരങ്ങൾ 18 -03 -2021 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ശേഖരിച്ച് നൽകേണ്ടതാണ്. പ്രസ്തുത വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ചാലും ലഭിച്ചിട്ടില്ലെങ്കിലും ആയത് രേഖാമൂലം ഈ ഓഫിസിൽ അറിയിക്കേണ്ടതാണ് .സമയ പരിധി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
സംരക്ഷിതാദ്ധ്യാപകരുടെ വിവരശേഖരണം
ഇരിട്ടി ഉപജില്ലയിലെ സംരക്ഷിതാദ്ധ്യാപകരുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു.പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെ മാത്യവിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകർ 10-3-2021 ന് ഉച്ചയ്ക്ക് മുമ്പായി ടി പട്ടികയിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി നൽകേണ്ടതാണ്. നിലവിൽ പുനർവിന്യസിച്ചിട്ടുള്ള വിദ്യാലയത്തിന്റെ പേര് , ഏത് തീയതി മുതലാണ് പുനർ വിന്യസിച്ചിട്ടുള്ളത് , മാത്യവിദ്യാലയത്തിൽ പുനപ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ പുനപ്രവേശിച്ച തീയതിയും , വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് നമ്പറും തീയതിയും തുടങ്ങിയ വിശദാംശങ്ങളാണ് നൽകേണ്ടത്. സംശയങ്ങൾക്ക് ബി സെക്ഷനുമായി ബന്ധപ്പെടുക (9946114125)
അടിയെന്തിരം
കാഴ്ച പരിമിതിയുള്ള അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള നാല് ദിവസത്തെ ഐ.സി.ടി പരിശീലനം 2021 മാർച്ച് 8 (തിങ്കൾ )മുതൽ മാർച്ച് 12 (വെള്ളി )വരെ കൈറ്റിന്റെ ജില്ലാ ഓഫീസിൽ വെച്ച് (ജി.വി.എച്ച് എസ് എസ് (സ്പോർട്സ് )
സ്കൂളിൽ വെച്ച് നടത്തുന്നു .ഇ ഉപജില്ലയുടെ കീഴിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യേണ്ട കാഴ്ച പരിമിതി ഉള്ള അധ്യാപകരുണ്ടെങ്കിൽ രാവിലെ ഒൻപതരയ്ക്ക് പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ് വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
(നളിനാക്ഷൻ -9496360909 )
2020 -2021 വർഷത്തെ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ റിന്യൂവൽ ലിസ്റ്റ് ചുവടെ ചേർക്കുന്നു.ആയതു പരിശോധിച്ചു സ്കൂളിലില്ലാത്ത കുട്ടികളുടെ വിവരങ്ങൾ സീരിയൽ നമ്പർ സഹിതം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്
https://drive.google.com/file/d/1MkYh7wIe8pqq9r683ex5UgMfFucSCV2b/view?usp=sharing
ഉച്ചഭക്ഷണ പരിപാടി
2017 -18 , 2018 -19 വർഷങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് 1 -3 -2021 ലെ കോൺഫറൻസിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രസ്തുത വർഷങ്ങളിലെ ധനവിനിയോഗ പത്രം സമർപ്പിക്കാത്ത സ്കൂളുകൾ KFC 44 ൽ തയ്യാറാക്കിയ ധനവിനിയോഗ പത്രം കൂടി സമർപ്പിക്കേണ്ടതാണ്.
Intra district Transfer Order
ജൂനിയർ ലാംഗ്വേജ് അധ്യാപകരുടെ 2020 -21 അധ്യയന വർഷത്തെ റെവന്യൂ ജില്ലാതല ഓൺലൈൻ സ്ഥലംമാറ്റം -ഫുൾ ടൈം ജൂനിയർ ഹിന്ദി ,
https://drive.google.com/file/d/16v-80d-waC22vdsY6XL9q3vnYo75I8LM/view?usp=sharing ഇ ലിങ്കിൽ ഡബിൾ ക്ലിക്ക് ചെയ്യുക
പ്രൈമറി അധ്യാപകരുടെ 2020 -21 അധ്യയന വർഷത്തെ ഓൺലൈൻ സ്ഥലംമാറ്റം -എൽ .പി.എ സ് .എ / യു .പി .എ സ് .എ
https://drive.google.com/file/d/16zTptkLhadHw3k_y-gI9hNw2Vu187Liz/view?usp=sharing ഇ ലിങ്കിൽ ഡബിൾ ക്ലിക്ക് ചെയ്യുക
എല്ലാ പ്രെധാനാദ്ധ്യാപകരുടെയും അടിയെന്തിര ശ്രെദ്ധക്ക് (ഗവണ്മെന്റ് /എയ്ഡഡ് -എൽ .പി / യു .പി
ഇലെക്ഷൻ ആവശ്യാർത്ഥം കളക്ടറേറ്റിൽ നിന്ന് ആവശ്യപ്പെട്ട ജീവനക്കാരുടെ വിവരങ്ങൾ kannur.gov.in എന്ന വെബ്സൈറ്റിൽ നിന്നും covid vaccine proforma for polling official എന്ന ലിങ്ക് ഡൗൺലോഡ് ചെയ്തു അതിൽ തന്നിരിക്കുന്ന നിർദ്ദേശാനുസരണം അതാത് ഓഫീസിലെ ജീവനക്കാരുടെ വിവരങ്ങൾ എക്സൽ ഫോർമാറ്റിൽ രേഖപ്പെടുത്തി ഇന്ന് (20 -2 -2021 ) 4 മണിക്ക് മുൻപായി kannurelectioncowin@gmail.com എന്ന സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്