വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
2020-21 വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ പുനക്രമീകരണം നടത്തുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന Excess /Shortage ലിസ്റ്റ് പൂരിപ്പിച്ച് 18-11-2020 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്.
നിർദ്ദേശങ്ങൾ
1)പ്രൊഫോർമയിൽ സ്കൂളിന്റെ പേര് നിർബന്ധമായും ചേർക്കേണ്ടതാണ്
2)തന്നിരിക്കുന്ന പ്രൊഫോർമയുടെ ഘടനയിൽ മാറ്റം വരുത്താൻ പാടില്ല.തന്നിരിക്കുന്ന (Excel )ഫോർമാറ്റിൽ മാത്രമേ ലിസ്റ്റ് അയക്കാൻ പാടുള്ളു.സ്കാൻ ചെയ്തോ , PDF , JPEG ഫോർമാറ്റുകളിലോ അയക്കാൻ പാടില്ല.
3)രേഖപ്പെടുത്തലുകൾ വരുത്തുമ്പോൾ ടൈറ്റിലുകൾ മാറിപ്പോയിട്ടില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
4) തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി മെയിലുകൾ ഓഫീസിന്റെ മറ്റ് ഇ-മെയിൽ വിലാസങ്ങളിലേക്ക് വരുന്നതിനാൽ aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മാത്രമേ Excess /Shortage ലിസ്റ്റ് ഇ-മെയിൽ ചെയ്യാൻ പാടുള്ളു.