വളരെ അടിയന്തിരം
കേന്ദ്രാവിഷ്ക്യത സ്കോളർഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾ ഇനിയും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്കൂൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി കാണുന്നില്ല. ആയതിനാൽ പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ ഇന്ന് (22-10-2020) തന്നെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും യൂസർനെയിമും പാസ്സ് വേർഡും കൈപ്പറ്റി സ്കൂൾതല രജിസ്ട്രേഷൻ പൂർത്തിയാക്കി വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്.